മീനാക്ഷി ദിലീപ് ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന ഒരേയൊരു മലയാളി നടൻ അറിയാമോ ആരാണെന്ന്

ദിലീപിനെയും മഞ്ജുവാര്യരെയും ഹൃദയം നിറഞ്ഞു സ്വീകരിച്ചത് പോലെ തന്നെയാണ് മകൾ മീനാക്ഷിയെയും പ്രേക്ഷകർ നെഞ്ചേറ്റിയത് പ്രായം കൂടി വരുന്നതിന് അനുസരിച്ച് അമ്മ മഞ്ജു വാര്യരെ പോലെ മീനാക്ഷിയും സുന്ദരിയായി മാറുകയാണെന്നാണ് എല്ലാവരും പറയുന്നത് ജൂനിയര്‍ മഞ്ജു വാര്യര്‍ എന്ന വിശേഷണം വൈകാതെ സ്വന്തമാക്കാന്‍ മീനാക്ഷിയ്ക്ക് സാധിക്കട്ടേ എന്ന ആശംസകളും ഉണ്ട് മീനാക്ഷി ദിലീപിന്റേതായി വരുന്ന വാർത്തകളും ചിത്രങ്ങളുമെല്ലാം വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത് ഇൻസ്റ്റാഗ്രാമിൽ മീനാക്ഷി വളരെ സജീവമാണ് ഡാൻസ് വീഡിയോകളും ഫോട്ടോസും ഷെയർ ചെയ്യുന്നതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇന്‍സ്റ്റാഗ്രാമില്‍ 138k ഫോളോവേഴ്‌സ് ആണ് മീനാക്ഷിക്കുള്ളത് എന്നാല്‍ 42 പേരെയെ മീനാക്ഷി ഫോളോ ചെയ്യുന്നുള്ളു മലയാളി താരങ്ങൾ നന്നേ കുറവാണ് ദുല്‍ഖര്‍ സല്‍മാനാണ് മീനാക്ഷിയുടെ ലിസ്റ്റിലുള്ള ഏക മലയാളി യുവനടൻ പിന്നെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ലിസ്റ്റിലുള്ളത്.

അടുത്ത സുഹൃത്തായ നടി നമിത പ്രമോദ്, സംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, പ്രയാഗ മാര്‍ട്ടിന്‍, സനുഷ, അപര്‍ണ ബാലമുരളി, മീര നന്ദന്‍, ശ്രിന്ദ, നമിത, മാളവിക ജയറാം എന്നിവരാണ് മീനാക്ഷി ഫോളോ ചെയ്യുന്ന മറ്റു താരങ്ങള്‍.

Leave a Comment