മോഡലിംഗ്, ഡോക്ടർ ജോലി, സീരിയൽ അഭിനയം; ഒരു ഒഴിവുപോലുമില്ലാതെ കഷ്ട്ടപ്പെട്ടു സമ്പാദിക്കുന്നതിനെക്കുറിച്ചു തുറന്നു പറഞ്ഞു നടി ഗോപിക

സീരിയലുകളുടെ നിർമ്മാണത്തിൽ സമാനതകളില്ലാത്ത ഏഷ്യാനെറ്റിന്റെ ഏറ്റവും ജനപ്രിയ സീരിയലുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന സീരിയലാണ് സാന്ത്വനം ഏറ്റവുമധികം പ്രേക്ഷകരും പിന്തുണക്കാരും ഉള്ള സാന്ത്വനം സീരിയലുകളോട് വിരോധം ഉള്ളവരെപ്പോലും പിടിച്ചിരുത്തുന്ന നിലയിലാണ് അവതരിപ്പിക്കുന്നത് പരമ്പര തുടങ്ങി വളരെ വേഗത്തിലാണ് ഹിറ്റ് ചാർട്ടുകളിൽ സാന്ത്വനം ഇടം നേടിയത് സാന്ത്വനം സൂപ്പർ ഹിറ്റായതോടെ അതിലെ താരങ്ങൾക്കും സൂപ്പർ താര പരിവേഷം കിട്ടുകയും ചെയ്തു.

നിലവിൽ സീരിയൽ റേറ്റിങ്ങിൽ ഒന്നാമത് നിൽക്കുന്ന സാന്ത്വനത്തിലെ നായകനും നായികയുമാണ് സജിനും ഗോപികയും ഒരുപക്ഷേ സിനിമാ സൂപ്പർതാരങ്ങളെ പോലെത്തന്നെ ആരാധകവൃന്ദം ഇരുവർക്കും ഉണ്ട് ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും ഒക്കെ നിരവധി ഫാൻസ്‌ ഗ്രൂപ്പുകളാണ് ഇരുവരുടെയും പേരിലുള്ളത് അഞ്ജലിയായി എത്തുന്ന ഗോപികയും ശിവനായി എത്തുന്ന സജിനും ഇന്ന് സീരിയലിലെ സൂപ്പർതാരങ്ങളാണ് എന്ന് തന്നെ പറയേണ്ടി വരും അഭിനേത്രി എന്നതിലുപരി ഒരു ആയുർവേദ ഡോക്റ്റർ കൂടിയാണ് ഗോപിക ബാലതാരമായി ആയിരുന്നു ഗോപികയുടെ അരങ്ങേറ്റം.

ബിജു മേനോൻ നായകനായ 2001 ൽ റിലീസ് ചെയ്ത ശിവം എന്ന ചിത്രത്തിലൂടെ ബാലതാരമായി ആയിരുന്നു ഗോപികയുടെ അഭിനയ രംഗത്തേക്കുള്ള ആദ്യപടി അതിനു ശേഷം മോഹൻലാൽ ചിത്രം ബാലേട്ടനിൽ മോഹൻലാലിൻറെ മകളായി ഗോപികയും അനുജത്തി കീർത്തനയും വേഷമിട്ടിരുന്നു എന്നാൽ പിന്നീട് സിനിമ വിട്ട താരം സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുകയായിരുന്നു അമ്മത്തൊട്ടിൽ മാംഗല്യം കബനി തുടങ്ങിയ സീരിയലുകളിൽ വേഷമിട്ട താരം ഇപ്പോൾ സാന്ത്വനം വരെ എത്തി നിൽക്കുകയാണ് അഭിനേത്രി എന്നതിലുപരി ഒരു ആയുർവേദ ഡോക്റ്റർ കൂടിയാണ് ഗോപിക
സോഷ്യൽ ലോകത്തും ഒരു ചെറിയ സൂപ്പർസ്റ്റാർ ആയ ഗോപിക സാന്ത്വനം സീരിയൽ കാണാത്തവർ പോലും ഗോപികയെ സോഷ്യൽ മീഡിയയിൽ ഫോള്ളോ ചെയ്യുന്നുണ്ട് സോഷ്യൽ മീഡിയയിൽ സജീവമായ ഗോപിക തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട് സഹോദരിയുമായി.

അടിച്ചുപൊളിക്കുന്നതും, യാത്ര പോകുന്നതും, ലൊക്കേഷൻ വിശേഷങ്ങളും, വീട്ടു വിശേഷണങ്ങളും ഒക്കെ ഗോപിക ആരാധകരുമായി പങ്കു വെക്കാറുണ്ട്
മോഡലിംഗ് ഡോക്റ്റർ സീരിയൽ , ഒരു ഒഴിവുപോലുമില്ലാതെ കഷ്ട്ടപ്പെട്ടു സമ്പാദിക്കുന്ന വിവാഹം കഴിച്ചിട്ടില്ലാത്ത ഗോപിക എന്ന സംശയം സ്വാഭാവികമായും ആരാധകർക്ക് ഉണ്ടാകാൻ ഇടയുണ്ട് അതിനു ഉത്തരവും ഗോപിക പറയുന്നു. അത്യാവശ്യം പൈസ ചിലവാക്കുന്ന ആളാണ് താൻ എന്നും എന്നിരുന്നാലും കുറച്ചു സേവിങ്‌സായി മാറ്റിവെക്കാറുണ്ടെന്നും താരം പറയുന്നു അച്ഛന് ലോൺ അടക്കാൻ താൻ സഹായിക്കാറുണ്ടെന്നും താരം പറയുന്നു ഗോപികയുടെ ഈ വാക്കുകൾ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് ഈ പ്രായത്തിൽ തന്നെ സ്വന്തം കാലിൽ നിൽക്കുന്ന പെൺകുട്ടി , കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു നടത്തുന്ന പെൺകുട്ടി. ഇങ്ങനെയൊക്കെയാണ് ആരാധകർ കമന്റ്റ് ചെയ്യുന്നത്.

Leave a Comment