അരിപ്പൊടിയും പാലും കൊണ്ട് ,മിക്സിയിൽ അടിപൊളി ക്രീമി ഐസ്ക്രീം തയ്യാറാക്കാം

ഐസ്‌ക്രീം നുണയാത്തവരായി ആരുണ്ട്? ആഘോഷങ്ങളിൽ ഐസ്‌ക്രീമിനെ ഒഴിവാക്കാനാവില്ല പുറത്തുനിന്ന് രാസവസ്തുക്കൾ ചേർത്ത ഐസ്ക്രീം ഇനി വാങ്ങേണ്ട വളരെ എളുപ്പം തയ്യാറാക്കാം ഈ ഈസി ചേരുവകൾ ചേർത്ത് നല്ല കിടിലൻ ഐസ്ക്രീം ചേരുവകൾ മുട്ട -രണ്ട് പാൽ- അര ലിറ്റർ അരിപ്പൊടി- രണ്ട് സ്പൂൺ പഞ്ചസാര- കാൽ കപ്പ് രണ്ട് മുട്ട മിക്സിയിൽ നന്നായി അടിച്ചെടുക്കുക ഇതിലേക്ക് രണ്ടു ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക വറുത്തതോ വറുക്കാത്തതോ ആയ ഏത് അരിപ്പൊടി വേണമെങ്കിലും ചേർക്കാവുന്നതാണ്. ഒട്ടും തന്നെ …

അരിപ്പൊടിയും പാലും കൊണ്ട് ,മിക്സിയിൽ അടിപൊളി ക്രീമി ഐസ്ക്രീം തയ്യാറാക്കാം Read More »

വീട്ടിലുള്ള രണ്ടു ചേരുവകൾ വച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം മഞ്ഞുപോലൊരു പുഡിങ്

സ്ഥിരം മധുര വിഭവങ്ങൾ കഴിച്ചു മടുത്തു എന്ന് പരാതിപ്പെടുന്നവർക്ക് ഒരു വ്യത്യസ്തമായ ഈസി പുഡ്ഡിംഗ് ഉണ്ടാക്കാൻ പഠിച്ചാലോ വെറും രണ്ടേരണ്ട്‍ വിഭവങ്ങൾ മതി ഈ പുഡ്ഡിംഗ് തയ്യാറാക്കാൻ വീട്ടിൽ സ്ഥിരമായി കാണുന്ന രണ്ട് ചേരുവകൾ കൊണ്ട് തയ്യാറാക്കാം വായിലിട്ടാൽ അലിഞ്ഞു പോകുന്ന സ്നോ പുഡ്ഡിങ് ചേരുവകൾ പഞ്ചസാര – ½ കപ്പ് മുട്ട – 2 എണ്ണം തയാറാക്കുന്ന വിധം ചുവടു കട്ടിയുള്ള പാത്രത്തിൽ ഒരു കാൽകപ്പ് പഞ്ചസാര കാരമലൈസ് ചെയ്തെടുക്കണം ഇത് പുഡിങ് തയ്യാറാക്കുന്ന പാത്രത്തിലൊഴിച്ച് …

വീട്ടിലുള്ള രണ്ടു ചേരുവകൾ വച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം മഞ്ഞുപോലൊരു പുഡിങ് Read More »

നൂഡിൽസ് ഇനി കടയിൽ നിന്നും വാങ്ങേണ്ടതില്ല വളരെ എളുപ്പത്തിൽ നമ്മുക്ക് ഹെൽത്തി നൂഡിൽസ് വീട്ടിൽ തന്നെ ഉണ്ടാക്കാം

ചൈനീസ് വിഭവങ്ങളിൽ വളരെയധികം ആരാധരുള്ള ഐറ്റമാണ് നൂഡിൽസ് മൈദ കൊണ്ട് തയ്യാറാക്കുന്നതിനായി അത് ആരോഗ്യപരമായി അത്ര നല്ലതല്ല എന്നാൽ ഗോതമ്പുപൊടി കൊണ്ട് വളരെ ഹെൽത്തിയായിട്ടുള്ള ന്യൂഡിൽസ് വീട്ടിൽ തയാറാക്കാം ഇഷ്ടപ്പെട്ട പച്ചക്കറികൾ കൂടി ചേർത്താൽ എത്രവേണമെങ്കിലും കഴിക്കാം. നൂഡിൽസ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ ഗോതമ്പുപൊടി – 1 കപ്പ് ഉപ്പ് – ആവശ്യത്തിന് മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ വെജിറ്റബിൾ ഓയിൽ – 1 ടേബിൾ സ്പൂൺ ഇളം ചൂടുവെള്ളം മസാല ചേരുവകൾ സവാള – 1 വെളുത്തുള്ളി …

നൂഡിൽസ് ഇനി കടയിൽ നിന്നും വാങ്ങേണ്ടതില്ല വളരെ എളുപ്പത്തിൽ നമ്മുക്ക് ഹെൽത്തി നൂഡിൽസ് വീട്ടിൽ തന്നെ ഉണ്ടാക്കാം Read More »

നാവിൽ കൊതിയൂറും തേൻ നെല്ലിക്ക വളരെ എളുപ്പം വീട്ടിൽ തയ്യാറാക്കാം

ആരോഗ്യ സംരക്ഷണത്തിൽ നെല്ലിക്കയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട് എന്നാല്‍ നെല്ലിക്ക പച്ചയ്ക്കു കഴിക്കുമ്പോള്‍ നല്ല കൈപ്പ് അനുഭവപ്പെടുന്നതിനാൽ ആരും കഴിക്കാൻ കൂട്ടാക്കാറില്ല എന്നാല്‍ നല്ല മധുരമുള്ള നെല്ലിക്ക ആയാലോ അത്രയ്ക്കു രുചികരവും അതു പോലെ തന്നെ ഔഷധ ഗുണം ഉളളതുമായ ഒന്നാണ് തേന്‍ നെല്ലിക്ക തേൻ ചേർത്തും പഞ്ചസാര ചേർത്തും ഇത് തയ്യാറാക്കാം. ചേരുവകൾ :നെല്ലിക്ക 1 കിലോ പഞ്ചസാര -1 കിലോ ശർക്കര 2 സ്പൂൺ വെള്ളം അര കപ്പ് കുരുമുളക് -10 ഏലക്കായ -5 കറുവപ്പട്ട …

നാവിൽ കൊതിയൂറും തേൻ നെല്ലിക്ക വളരെ എളുപ്പം വീട്ടിൽ തയ്യാറാക്കാം Read More »

ഉപ്പുമാങ്ങ എങ്ങനെ ഇട്ടു വയ്ക്കാം ഒരു വർഷം വരെ

മാങ്ങ ഉപ്പിലിട്ടത് കഴിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത് നൊസ്റ്റാൾജിക് വിഭവമായ ഉപ്പിലിട്ട മാങ്ങ വീട്ടിൽ വളരെ എളുപ്പം തയ്യാറാക്കാം ഇത് ഒരു വര്ഷം വരെ കേടുകൂടാതെ ഇരിക്കും. ചേരുവകൾ മാങ്ങ- 30 ഉപ്പ് വെള്ളം -ഒരു ലിറ്റർ വെളിച്ചെണ്ണ കടുകെണ്ണ തയ്യാറാക്കുന്ന വിധം ഒരു ഭരണി നന്നായി കഴുകി വെയിലത്തുവച്ചു ഉണക്കി എടുക്കണം ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് ഒരു ടീസ്പൂൺ വിനെഗർ ചേർത്തു മാങ്ങാ അതിൽ ഇട്ട് ഒരുമിനിറ്റ് വയ്ക്കുക അതിനുശേഷം നല്ലതുപോലെ തുടച്ച് വെള്ളം കളഞ്ഞു …

ഉപ്പുമാങ്ങ എങ്ങനെ ഇട്ടു വയ്ക്കാം ഒരു വർഷം വരെ Read More »

ദോശക്ക് ഇനി ഉഴുന്ന് വേണ്ട ചെറുപയർ കൊണ്ട് ഒരു കിടിലൻ ദോശ

ബ്രെക്ഫാസ്റ്റിന് അരിയും ഉഴുന്നും ചേർത്തരയ്ക്കുന്ന ദോശയാണ് നമ്മൾ സാധാരണ കഴിക്കുന്നത് പക്ഷെ ആരോഗ്യപരമായി നോക്കുമ്പോൾ അതത്ര നല്ല ശീലമല്ല എങ്കിൽ അതിൽ നിന്ന് വ്യത്യസ്തമായ ഒരു ദോശ ആക്കിയാലോ അത്തരം ഒരു ഹെൽത്തി ദോശയാണ് ചെറുപയർ ദോശ നിറത്തിൽ മാത്രമല്ല രുചിയിലും പോഷകഗുണത്തിലും ഈ ദോശ ഒരുപടി മുന്നിലാണ് ചെറുപയർ കുതിർത്ത് അരച്ചെടുത്താണ് ഈ ദോശയുണ്ടാക്കുന്നത്. ചേരുവകൾ ചെറുപയർ: ഒരു കപ്പ് വെള്ളം : രണ്ട് കപ്പ് അരി : രണ്ടു കപ്പ് എണ്ണ : ആവശ്യത്തിന് …

ദോശക്ക് ഇനി ഉഴുന്ന് വേണ്ട ചെറുപയർ കൊണ്ട് ഒരു കിടിലൻ ദോശ Read More »

ഇഷ്ടമില്ലാത്തവരും കഴിച്ചുപോകും ഈ സോയ വരട്ടിയത് ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

നോൺ വെജ് രുചിയിൽ വെജിറ്റേറിയൻ വിഭവങ്ങളും ഇനി വളരെ രുചികരമായി തയ്യാറാക്കാം അത്തരത്തിൽ വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് സോയ ചങ്ക്സ് വരട്ടിയത് ബീഫ് ഫ്രെെ ചെയ്തെടുക്കുന്ന അതേ രുചിയിയിൽ സോയ വിഭവം തയ്യാറാക്കാം. ആവശ്യമായ ചേരുവകൾ സോയ ചങ്ക്‌സ്– 100 ഗ്രാം സവാള – 1 പച്ചമുളക് – 4 ഇഞ്ചി –2 സ്പൂൺ വെളുത്തുള്ളി – 18 അല്ലി തക്കാളി – 1 കറിവേപ്പില കുരുമുളക് – ¾ tbsp. മുളകുപൊടി – …

ഇഷ്ടമില്ലാത്തവരും കഴിച്ചുപോകും ഈ സോയ വരട്ടിയത് ഈ രീതിയിൽ തയ്യാറാക്കി നോക്കൂ Read More »

മൊരിഞ്ഞ കേക്ക് ഉണ്ടാക്കാൻ ഇനി ഓവൻ വേണ്ട, ചീനച്ചട്ടി മതി

അവൻ ഇല്ലാത്തതുകൊണ്ട് കേക്ക് ഉണ്ടാക്കാൻ പറ്റില്ല എന്ന വിഷമമാണോ ഒരു ചെറിയ ചീനച്ചട്ടി മതി, നല്ല മൊരിഞ്ഞ കേക്ക് ഉണ്ടാക്കാം അവനിൽ ഉണ്ടാക്കുന്നതുപോലെ തന്നെ നല്ല ഉള്ളിൽ മൃദുലമായ പുറത്തു നന്നായി മൊരിഞ്ഞ കേക്ക് ലഭിക്കും. വേണ്ട ചേരുവകൾ പഞ്ചസാര പൊടിച്ചത് – 3/4 കപ്പ് മുട്ട-2 സൻഫ്ലവർ ഓയിൽ- 1/4 കപ്പ് മൈദ- 1/2 കപ്പ് ബേക്കിങ് പൗഡർ- 1 ടീസ്പൂൻ ബേക്കിങ് സോഡ -1/2 ടീസ്പൂൻ പാൽ- 2 ടേബിൾ സ്പൂൻ തയ്യാറാക്കുന്ന വിധം …

മൊരിഞ്ഞ കേക്ക് ഉണ്ടാക്കാൻ ഇനി ഓവൻ വേണ്ട, ചീനച്ചട്ടി മതി Read More »

വായിൽ അലിഞ്ഞിറങ്ങും സ്നാക്ക് അരിപ്പൊടിയുപയോഗിച്ചു നിമിഷ നേരം കൊണ്ട് തയ്യാറാക്കിയെടുക്കാം

വളരെ കുറച്ചു ചേരുവകൾ ഉപയോഗിച്ച് അരിപൊടി കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു ടേസ്റ്റി സ്നാക്ക് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ. ഒരു പാൻ ചൂടാക്കി അതിലേക്കു ഒരു കപ്പ് പാൽ ഒഴിച്ച് കൊടുക്കുക അരിപൊടി എടുക്കുന്ന അതെ കപിൽ വേണം പാലും എടുക്കാൻ പാലൊന്നു ചെറുതായി ചൂടായി വരുമ്പോൾ കാൽ കപ്പ് അളവിൽ പഞ്ചസാര കാൽ ടി സ്പൂൺ ഏലയ്ക്ക ഒരു നുള്ളു മഞ്ഞൾ പൊടി നിറത്തിനു വേണ്ടി ഒരു നുള്ളു ഉപ്പ് ഒരു ടേബിൾ സ്പൂൺ നെയ്യ് …

വായിൽ അലിഞ്ഞിറങ്ങും സ്നാക്ക് അരിപ്പൊടിയുപയോഗിച്ചു നിമിഷ നേരം കൊണ്ട് തയ്യാറാക്കിയെടുക്കാം Read More »

ഇനി മുതൽ മാഗ്ഗി ഇങ്ങനെ ഉണ്ടാക്കി നോക്കിക്കോളൂ അടിപൊളി ആയിരിക്കും

മാഗ്ഗി ഇഷ്ടമുള്ളവരാണ് നമ്മളിൽ ഏറെ പേരും എന്നാൽ മാഗ്ഗി നമ്മുക്കൊന്ന് വെറൈറ്റി ആയിട്ട് ഉണ്ടാക്കിയെടുത്താലോ ഇനി എല്ലാവരും മാഗി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂട്ടോ. ഒരു സവാള ചെറുതായി അരിഞ്ഞെടുത്തത് രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത് ഒരു തക്കാളി അരിഞ്ഞത് രണ്ടു കോഴിമുട്ട പിന്നെ ഒരു പാക്കറ്റ് മാഗ്ഗി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ ആദ്യം മസാല റെഡി ആക്കിയെടുക്കാം അതിനു വേണ്ടി ഒരു പാൻ ചൂടാക്കാൻ വെച്ച് അതിലേക്കു 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കാം …

ഇനി മുതൽ മാഗ്ഗി ഇങ്ങനെ ഉണ്ടാക്കി നോക്കിക്കോളൂ അടിപൊളി ആയിരിക്കും Read More »