ഹരീഷ് പേരാടി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,നോവലിനും സിനിമക്കുവേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുക…എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്റെ 30% മേയുള്ളു ബാക്കിയൊക്കെ കലാകാരന്റെ കോണോത്തിലെ , ആവിഷ്ക്കാര സ്വാതന്ത്ര്യമാണെന്നും..ആ നോവലിന്റെ പിൻകുറിപ്പിൽ വ്യക്തമായി എഴുതിയ “കഥയുടെ പൊടിപ്പും തൊങ്ങലും” വളരെ കുറച്ച് മാത്രമേയുള്ളു(10%) എന്ന് വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക… ഈ സാഹിത്യ സർക്കസ്സ് കമ്പനി ഒരു മനുഷ്യന്റെ ജീവിതത്തിൽ…
അഞ്ജു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,വീണ്ടും വീണ്ടും ഈ മനുഷ്യൻ ക്രൂശിക്കപ്പെടുകയാണ്, ഒരുപക്ഷേ അറേബ്യൻ മണലാരണ്യത്തിൽ അന്ന് അനുഭവിച്ചതിന്റെ അതേ അനുപാതത്തിൽ ഇന്ന് അദ്ദേഹം വീണ്ടും ക്രൂശിക്കപ്പെടുന്നു. നജീബ് ഇല്ലെങ്കിൽ ബെന്യാമിൻ എന്ന സാഹിത്യകാരൻ ഇല്ല, അല്ലെങ്കിൽ ഉണ്ടാവില്ല എന്നതായിരുന്നു സത്യം. ബെന്യാമിൻ അല്ലെങ്കിൽ മറ്റേത് മനുഷ്യൻ നജീബിന്റെ കഥ പകർത്തിയാലും അയാൾ എഴുത്തുകാരൻ ആവുമായിരുന്നു. അത്രമേൽ സഹനത്തിന്റെയും നോവിന്റെയും ചുട്ടുപ്പൊള്ളുന്ന പീ ഡന പർവ്വം താണ്ടിയ ഒരു മനുഷ്യന്റെ അനുഭവത്തെ കണ്ടില്ലെന്ന്…
ഷുക്കൂർ വക്കീൽ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,2017 മാർച്ച് 20നു തന്റെ താമസ്ഥലമായ ചൂരി പഴയ ജുമാ മസ്ജിദിനോട് ചേർന്നുള്ള വാസസ്ഥലത്ത് വെച്ച് റിയാസ്മൗലവി രാത്രി 11.45 മൂന്നു RSS പ്രവർത്തകരാൽ കൊ ല്ലപ്പെടുന്നത്. മാർച്ച് 23 നു തന്നെ പോലീസ് പ്രതികളെ അറസ്റ്റു ചെയ്തു.ഏഴു വർഷവും ഏഴു ദിവസവും അവർ വിചാരണ തടവുകാരായി ജയിലിൽ കിടന്നു. സംഭവം നടന്നു തൊട്ടടുത്ത ദിവസം കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പി ഡോ. ശ്രീനിവാസൻ ഐ…
രാഹുൽ മാങ്കുട്ടത്തിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ RSS കാർ കൊ ല്ലുന്നത് 2017ൽ. അന്ന് കേരളത്തിന്റെ ആഭ്യന്തര മന്ത്രി പിണറായി വിജയൻ.അന്വേഷണം നടത്തിയത് വിജയന്റെ പോലീസ്. റിയാസ് മൗലവി കൊ ലക്കേസിൽ ഗൂഡാലോചനയില്ലെന്ന് പോലീസ് തന്നെ റിപ്പോർട്ട് കൊടുത്തിട്ടാണ് പ്രതികളെ പിടിച്ചത്.ആ പോലീസ് അന്വേഷണത്തിന്റെ പഴുത് ഉപയോഗിച്ച് ഇന്ന് RSSകാരായ പ്രതികളെ കോടതി വെറുതെ വിടുന്നു.ഈ അടുത്താണ് ആലപ്പുഴയിൽ SDPlക്കാർ 2021ൽ കൊ ന്ന , രഞ്ചിത് ശ്രീനിവാസൻ…
അഞ്ജു പാർവതി പ്രബീഷ് തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,ശരിക്കും ചർച്ച ചെയ്യപ്പെടേണ്ടതും ശ്രദ്ധിക്കപ്പെടേണ്ടതുമായ ഒരു സാമൂഹ്യ വിഷയത്തെ തീർത്തും അവഗണിച്ച് കൊണ്ട് മത- രാഷ്ട്രീയ പ്രശ്നങ്ങളുടെ രസതന്ത്രം മാത്രം ചർച്ച ചെയ്യുന്നുണ്ട് തുലൃനീതിക്കായി മതിലുകെട്ടിയ നവോത്ഥാന കേരളം. അവിഹിത ബന്ധങ്ങളുടെ കുത്തൊഴുക്കിൽപ്പെട്ട് ദിനംപ്രതി എത്രയോ ജീവനുകൾ ആ ത്മഹത്യാ വാർത്തകളായും കൊ ലപാതക വാർത്തകളായും നമുക്ക് മുന്നിൽ എത്തുന്നുണ്ട്. എന്നാൽ അതിനെയൊരു സാമൂഹ്യ വിപത്തായി അഡ്രസ് ചെയ്യുന്ന ഒരു പൊതുസമൂഹം ഇവിടെയില്ല എന്നത് തീർത്തും…
അഡ്വ സംഗീത ലക്ഷ്മണ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,സിനിമാക്കാര് പലരും പോകെ പോകെ നികൃഷ്ടജീവികളായി വളർന്നുവരുന്നവരാണ് എന്ന് കേട്ടിട്ടുണ്ട്. എന്നാൽ എഴുത്തുക്കാരും അക്കൂട്ടത്തിൽ പെടുമോ?! തൻ്റെ കഥാപുസ്തകത്തിലെ യഥാർത്ഥ ജീവിതകഥയിലെ യഥാർത്ഥനായകനായ, നജീബ് അദ്ദേഹത്തിൻ്റെ ചെറുമകൻ്റെ അകാലമരണം ഉണ്ടാക്കിയ ആഘാതത്തിൽ കഴിയുന്ന അവസരത്തിലും സിനിമയുടെ മാർക്കറ്റിങ്ങിനായി നജീബിനെ പിടിച്ചു വലിച്ചു കൊണ്ടുവന്ന ബെന്യാമനെയും കൂട്ടരെയും എന്ത് പേരിട്ട് വിളിക്കണം? സിനിമാനടിയുടെ പ്രസവം പോലും വിൽപനചരക്കാക്കിയ ചലചിത്ര , പ്രവർത്തകനാണ് ബ്ലസി എന്നത് നമ്മൾ കണ്ടതാണ്.…
അഞ്ജു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,കുത്തിത്തിരിപ്പിന്റെ പല തരം വേർഷനുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയ്ക്ക് മ്ലേച്ഛമായ ഒന്ന് ഇതാദ്യം. ഭാരത് മാതാ കീ ജയ് എന്നത് ആദ്യമായി വിളിച്ചത് ഖാൻ ആയാലും ഖന്ന ആയാലും ദേശീയത സിരകളിൽ അലിഞ്ഞുച്ചേർന്ന , ഏതൊരു ഭാരതീയനും അഭിമാനത്തോടെ അത് ഉറക്കെ വിളിക്കാറുണ്ട്. ഭാരതീയമായ സകലതിനെയും പുച്ഛിക്കുന്ന, ഭാരതം എന്ന വിളിപ്പേരിൽ വരെ പൊളിറ്റിക്കൽ കറക്ട്നെസ്സ് ചികഞ്ഞ സഖാക്കളുടെ തലതൊട്ടപ്പൻ ഒടുക്കം ഭാരത് മാതാ കീ ജയ് വച്ച്…
രസ്മി ആർ നായർ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് , ഈ ഇലക്ഷനിൽ കേരളത്തിൽ നിന്നും മത്സരിക്കുന്നതിൽ ഏറ്റവും ഭാഗ്യവാൻ ആരാണെന്നു ചോദിച്ചാൽ ഞാൻ പറയും അത് കെ സുരേന്ദ്രൻ ആണെന്ന് . ജയിക്കുമോ തോൽക്കുമോ എന്ന യാതൊരു ടെൻഷനും അദ്ദേഹത്തിന് ആവശ്യമില്ല , കേന്ദ്രത്തിലെ മണ്ടന്മാർ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ കൊടുക്കുന്ന പണമെല്ലാം എവിടെ കൊണ്ട് വയ്ക്കും എന്ന കാര്യം മാത്രം അദ്ദേഹത്തിന് ആലോചിച്ചാൽ മതി .സുരേന്ദ്രന്റെ ടൈം ആണ് ടൈം . ഇന്ത്യക്കാരെ…
അഞ്ജു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് , വായിച്ചു തീർക്കുന്നതിനിടയ്ക്ക് പലയാവർത്തി ഉള്ള് നീറിപ്പുകഞ്ഞു കരഞ്ഞുപ്പോയ രണ്ട് പുസ്തകങ്ങൾ ആണ് ആട് ജീവിതവും അറ്റുപോകാത്ത ഓർമ്മകളും. ആട് ജീവിതം രണ്ട് വട്ടം വായിച്ചിട്ടുണ്ട്. പക്ഷേ വല്ലാതെ കരഞ്ഞുവായിച്ചത് രണ്ടാമത്തെ വട്ട വായനയ്ക്കിടെ ആയിരുന്നു. മാലദ്വീപിലെ ഏകാന്ത പ്രവാസജീവിതത്തിൽ ആദ്യമായി ഈ നോവൽ വായിക്കുമ്പോൾ മരുഭൂമിയിലെ ജീവിതം അന്യമായതിനാൽ അത് എനിക്ക് അത്രയ്ക്ക് അങ്ങോട്ട് റിലേറ്റ് ആയില്ല. ആ പുസ്തകത്തിൽ വരച്ചുകാട്ടിയ മരുഭൂമിയിലെ പല കാഴ്ചകളും…
അഞ്ചു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,ഈ മരപ്പാഴ് സ്ത്രീയുടെ ഭ്രാന്തൻ ജൽപ്പനങ്ങൾക്ക് ഇത്രമേൽ ഹൈപ്പ് കൊടുക്കുന്നത് ഒരു അജണ്ടയുടെ ഭാഗമല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഡ്രസ്സ് ചെയ്യപ്പെടേണ്ടതായ ഒരുപാട് വിഷയങ്ങൾ കണ്മുന്നിൽ നിരന്നു നില്ക്കുമ്പോൾ ഇവരുടെ , വിടുവായത്തരത്തെ അവഗണിച്ചുക്കൊണ്ട്, ഇവർ കാട്ടിയ അധിക്ഷേപത്തെ നിയമപരമായി നേരിടുകയാണ് വേണ്ടത്.രാവിലെ മുതൽ ഇവരുടെ വായിൽ നിന്ന് വീഴുന്ന ഏറ്റവും ടോക്സിക് കണ്ടന്റ് എടുത്ത് വാർത്തയാക്കുമ്പോൾ, അത് അപ്പാടെ എടുത്ത് ചർച്ചയ്ക്ക് , വയ്ക്കുമ്പോൾ സൗകര്യപൂർവ്വം മറയ്ക്കപ്പെടുന്നുണ്ട്…