“ആ വേഷം ചെയ്യാനൊന്നും താൻ ആയിട്ടില്ല” പഴയകാല അനുഭവങ്ങൾ ഓർത്തെടുത്ത് നടൻ ഇർഷാദ്

വർഷങ്ങളായി ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ഇർഷാദ് 25 വർഷത്തോളമായി സിനിമയിൽ ഉള്ള ഇർഷാദ് ഈ അടുത്തിറങ്ങിയ വുൾഫ്, ഓപ്പറേഷൻ ജാവ എന്നീ സിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു ജാവയിലെ പ്രതാപൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി മികച്ച പ്രകടനമാണ് ഇർഷാദ് കാഴ്ച്ച വെച്ചത്. 1995ൽ റിലീസ് ചെയ്ത പാർവതി പരിണയം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഇർഷാദ് തന്റെ ആദ്യകാല സിനിമാ ജീവിതത്തിലെ കഷ്ടപ്പാടുകളെ കുറിച്ച് മനസ് …

“ആ വേഷം ചെയ്യാനൊന്നും താൻ ആയിട്ടില്ല” പഴയകാല അനുഭവങ്ങൾ ഓർത്തെടുത്ത് നടൻ ഇർഷാദ് Read More »

“ഞാൻ ആ സിനിമകൾ വേണ്ടെന്ന് വെച്ചതുകൊണ്ട് നയൻതാരയ്ക്ക് ആ അവസരങ്ങൾ ലഭിച്ചു” നവ്യ നായർ പറയുന്നു

2000ത്തിന്റെ തുടക്കം മുതൽ വർഷങ്ങളോളം മലയാളത്തിൽ നായികയായി തിളങ്ങിയ നടിയാണ് നവ്യ നായർ നിരവധി ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ട നവ്യ വിവിധ തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടി വന്നെങ്കിലും എന്നെന്നും ഓർക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട് നവ്യ നന്ദനത്തിലെ ബാലാമണി മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് എന്നാൽ മലയാളത്തിലെ പോലെ മറ്റു ഭാഷകളിൽ തിളങ്ങാൻ സാധിക്കുന്ന മികച്ച കഥാപാത്രങ്ങൾ അവർക്ക് ലഭിച്ചിരുന്നില്ല. അത് പോലെ തന്നെയാണ് നയൻതാരയുടെ …

“ഞാൻ ആ സിനിമകൾ വേണ്ടെന്ന് വെച്ചതുകൊണ്ട് നയൻതാരയ്ക്ക് ആ അവസരങ്ങൾ ലഭിച്ചു” നവ്യ നായർ പറയുന്നു Read More »

മുണ്ടിന്റെ തലകുത്തഴിക്കാത്തതിന് മുഖത്തടിച്ച എസ് ഐക്ക് മറുപടിയായി മുണ്ടുപേക്ഷിച്ച യഹിയാക്കയുടെ കഥ

കഴിഞ്ഞയിടയ്ക്ക് വാർത്തകളിൽ നിറഞ്ഞു നിന്ന ആളാണ് കൊല്ലം കടയ്ക്കൽ സ്വദേശി യഹിയ പോലീസ് ചെക്കിങ്ങിനിടെ മുണ്ടിന്റെ തലക്കുത്തഴിച്ചില്ല എന്ന നിസ്സാര കാരണം പറഞ്ഞു പോലീസ് എസ് ഐ മർദ്ദിച്ച യഹിയ അതിനു ശേഷം പ്രതിഷേധം എന്നവണ്ണം മുണ്ടുപേക്ഷിച്ചിരുന്നു അങ്ങനെ വാർത്തകളിൽ നിറഞ്ഞ യഹിയയെ കുറിച്ച് ആനന്ദ് ബെനഡിക്ട് എന്ന ആൾ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. “ഇതൊരു വ്യത്യസ്തനായ പച്ചയായ ഒരു സാധുമനുഷ്യന്റെ കഥയാണ്.ഒരു പക്ഷെ നിങ്ങളിൽ കുറച്ചു പേരെങ്കിലും ഈ മനുഷ്യനെ കുറിച്ച് …

മുണ്ടിന്റെ തലകുത്തഴിക്കാത്തതിന് മുഖത്തടിച്ച എസ് ഐക്ക് മറുപടിയായി മുണ്ടുപേക്ഷിച്ച യഹിയാക്കയുടെ കഥ Read More »

“ആദ്യ കാഴ്ചയില്‍ത്തന്നെ അവന്‍ ഞങ്ങളുടെ ഹൃദയം നിറച്ചു. പരിശുദ്ധവും നിയന്ത്രിക്കാനാവാത്തതുമായ സ്നേഹം. ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്” കുഞ്ഞിന്റെ പേര് പങ്കുവച്ചുകൊണ്ടു ഗായിക ശ്രേയ ഘോഷൽ

ഇന്ത്യൻ സംഗീത ലോകത്തെ അത്ഭുത താരങ്ങളിൽ ഒരാളാണ് മലയാളികൾക്ക് ചിരപരിചിതയായ ശ്രേയ ഘോഷാൽ ഹിന്ദി മലയാളം തമിഴ് തെലുങ്ക് കന്നഡ തുടങ്ങി പന്ത്രണ്ടിലധികം ഭാഷകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് കാലാതിവർത്തിയായ ഗാനങ്ങൾ കൊണ്ട് സമ്പന്നമായ കരിയർ നയിക്കുന്ന ശ്രേയ അന്താരാഷ്ട്ര തലത്തിലും പ്രശസ്തയാണ് സംഗീത ലോകത്ത് മാത്രമല്ല സോഷ്യൽ ലോകത്തും സജീവ സാന്നിധ്യമാണ് ശ്രേയ ഘോഷാൽ തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ആരധകരുമായി താരം ഇടക്കിടക്ക് പങ്കുവെക്കാറുള്ളതാണ്. ഏത് ഭാഷയും സ്വന്തം ഭാഷയായി കരുതി അത്ര …

“ആദ്യ കാഴ്ചയില്‍ത്തന്നെ അവന്‍ ഞങ്ങളുടെ ഹൃദയം നിറച്ചു. പരിശുദ്ധവും നിയന്ത്രിക്കാനാവാത്തതുമായ സ്നേഹം. ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്” കുഞ്ഞിന്റെ പേര് പങ്കുവച്ചുകൊണ്ടു ഗായിക ശ്രേയ ഘോഷൽ Read More »

ലോക്ക്ഡൗൺ കാലത്ത് ജോലിക്കാരി അമ്മയായി മാറിയെന്ന് നടൻ “അമ്മയെ വിളിച്ച് എനിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ ചോദിച്ചു മനസ്സിലാക്കും. അമ്മ വയ്ക്കുന്നത് പോലെ ഭക്ഷണം പാകം ചെയ്തു തരും”

കോവിഡ് മഹാമാരി നമ്മുടെ ജീവിതത്തെ മാനസികമായും ശാരീരികമായും തകർത്ത് കളഞ്ഞിരിക്കുകയാണ് മനുഷ്യർ മരിച്ചു വീഴുകയും വൈറസ് ജീവനെ മാത്രമല്ല ബിസിനസ്സുകളെയും ഉപജീവനമാർഗങ്ങളെയും തകർത്തെറിഞ്ഞു എന്നാൽ ഇതിനെയോക്കെ അതിജീവിക്കാനുള്ള സജീവ ശ്രമമാണ് എല്ലായിടത്തും വേലക്കാരിയായ സ്ത്രീയെ ഒരു ബോസിന് തന്റെ സഹോദരിയായും പിന്നീട് തന്റെ സ്വന്തം അമ്മയായും സ്ഥാനക്കയറ്റം നൽകാൻ സാധിക്കുമോ? എന്നാൽ സാധിക്കും എന്ന് തന്നെ ജീവിതം കൊണ്ട് കാണിച്ചു തന്നിരിക്കുകയാണ് ഇവിടെ തന്റെ സ്വന്തം ജീവിതനുഭവം പങ്കുവെക്കുകയാണ് പ്രശസ്ത ടെലിവിഷൻ താരം മോഹിത് മൽഹോത്ര 12 …

ലോക്ക്ഡൗൺ കാലത്ത് ജോലിക്കാരി അമ്മയായി മാറിയെന്ന് നടൻ “അമ്മയെ വിളിച്ച് എനിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ ചോദിച്ചു മനസ്സിലാക്കും. അമ്മ വയ്ക്കുന്നത് പോലെ ഭക്ഷണം പാകം ചെയ്തു തരും” Read More »

‘എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ’ നസ്രിയയോടൊപ്പമുള്ള ജീവിതം ആരംഭിച്ചതിന്റെ കഥ ഫഹദ് പറയുന്നു

മലയാള സിനിമയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള താരജോഡി ആണ് ഫഹദ് ഫാസിൽ നസ്രിയ ദമ്പതികൾ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ സിനിമയിൽ എത്തുകയും സ്വന്തമായ ഇടം കണ്ടെത്തുകയും ചെയ്‌ത ഇരുവരും പിന്നീട് ഒന്നിച്ചഭിനയിച്ച ബാംഗ്ലൂർ ഡെയ്സ് എന്ന അഞ്ജലി മേനോൻ ചിത്രത്തിന് ശേഷം ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ബാലതാരമായി സിനിമയിൽ എത്തുകയും വളരെ കുറച്ച് ചിത്രങ്ങളിലെ അഭിനയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നസ്രിയ തുടക്കം പാളിയെങ്കിലും ഗംഭീര തിരിച്ചുവരവിലൂടെ ഇന്ത്യയിലെ എണ്ണം പറഞ്ഞ നടന്മാരിൽ …

‘എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ’ നസ്രിയയോടൊപ്പമുള്ള ജീവിതം ആരംഭിച്ചതിന്റെ കഥ ഫഹദ് പറയുന്നു Read More »

ജന്മദിനം ആഘോഷമാക്കി സാന്ത്വനത്തിലെ അഞ്ജലി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

സീരിയലുകളുടെ നിർമ്മാണത്തിൽ സമാനതകളില്ലാത്ത ഏഷ്യാനെറ്റിന്റെ ഏറ്റവും ജനപ്രിയ സീരിയലുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന സീരിയലാണ് സാന്ത്വനം ഏറ്റവുമധികം പ്രേക്ഷകരും പിന്തുണക്കാരും ഉള്ള സാന്ത്വനം സീരിയലുകളോട് വിരോധം ഉള്ളവരെപ്പോലും പിടിച്ചിരുത്തുന്ന നിലയിലാണ് അവതരിപ്പിക്കുന്നത് പരമ്പര തുടങ്ങി വളരെ വേഗത്തിലാണ് ഹിറ്റ് ചാർട്ടുകളിൽ സാന്ത്വനം ഇടം നേടിയത് സാന്ത്വനം സൂപ്പർ ഹിറ്റായതോടെ അതിലെ താരങ്ങൾക്കും സൂപ്പർ താര പരിവേഷം കിട്ടുകയും ചെയ്തു. ചിപ്പി സജിൻ ഗോപിക തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ സാന്ത്വനം ഇവരുടെ സീരിയൽ ജീവിതത്തെ തന്നെ മാറ്റിമറിച്ചു ഇന്ന് …

ജന്മദിനം ആഘോഷമാക്കി സാന്ത്വനത്തിലെ അഞ്ജലി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ Read More »

ശ്രീനിഷിന്റെ പിറന്നാളിന് പേർളി നൽകിയ സർപ്രൈസ്

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള താര ദമ്പതികളാണ് പേർളിയും ശ്രീനിഷും മലയാളത്തിലും തെലുങ്കിലും തമിഴിലും എല്ലാം സീരിയലുകളിലൂടെ തിളങ്ങിയ നടനാണ് ശ്രീനിഷ് അരവിന്ദ് എന്നാൽ മലയാളികൾക്ക് ശ്രീനിഷ് സുപരിചിതനായത് ബിഗ്ഗ് ബോസ്സ് എന്ന ഏറ്റവും ജനപ്രിയമായ ടിവി പരിപാടിയിലൂടെയായിരുന്നു ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ്ഗ് ബോസ്സിന്റെ ഒന്നാം സീസണിലാണ് ശ്രീനിഷും പേർളിയും ഒരുമിച്ച് പങ്കെടുത്തത് അതിനിടയിലാണ് ഇരുവരും തമ്മിൽ പ്രണയത്തിലായതും. മത്സരത്തിൽ നിന്ന് പുറത്തായതിന് ശേഷം ഇരുവരും വീടുകളിൽ സംസാരിച്ച് ബന്ധം ഔദ്യോഗികമായി വിവാഹത്തിലേക്കും …

ശ്രീനിഷിന്റെ പിറന്നാളിന് പേർളി നൽകിയ സർപ്രൈസ് Read More »

വിവാഹം കഴിഞ്ഞപ്പോൾ മുതൽ കേൾക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരവുമായി ഷഫ്‌ന

മലയാളത്തിൽ ബാലതാരമായി വന്ന് പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ട പെടുന്ന അഭിനേത്രിമാരിൽ ഒരാളായി മാറിയ നടിയാണ് ഷഫ്‌ന ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്തിരുന്നു എന്നാൽ വലിയ രീതിയിൽ തിളങ്ങാൻ അവർക്ക് കഴിഞ്ഞില്ലായിരുന്നു പക്ഷെ സീരിയയിലുകളിൽ മികച്ച വേഷങ്ങളിലൂടെ തിളങ്ങാൻ ഷഫ്‌നയ്ക്ക് സാധിച്ചു ഷഫ്‌നയുടെ ഭര്‍ത്താവ് സജിനും ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് സാന്ത്വനത്തിലെ ശിവനായി മിന്നും പ്രകടനമാണ് സജിന്‍ കാഴ്ചവെക്കുന്നതും നീണ്ട നാളായി അഭിനയ മോഹവുമായി നടന്ന സജിന് ഇതൊരു മികച്ച ബ്രെക്കുമായിരുന്നു ഹിറ്റ് സീരിയലായ സ്വാന്തനത്തിലെ ശിവൻ …

വിവാഹം കഴിഞ്ഞപ്പോൾ മുതൽ കേൾക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരവുമായി ഷഫ്‌ന Read More »

വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യം എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കുന്നു എന്നത് തന്നെയാണ് ശാലിനി മനസ്സ് തുറക്കുന്നു

ബാലതാരമായി വന്നു നായികയായി വളർന്നു എണ്ണം പറഞ്ഞ മലയാള സിനിമകളിൽ വേഷമിട്ട് തെന്നിന്ത്യയുടെ മുഴുവൻ ഹൃദയം കവർന്ന നടിയാണ് ശാലിനി ഇത്ര ചെറുപ്രായത്തിൽ തന്നെ മുഴുവൻ മലയാളികളുടെയും ഹൃദയം കവർന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ അധികം അഭിനേതാക്കൾക്ക് സാധിച്ചിട്ടില്ല എന്നത് തന്നെയാണ് ശാലിനിയുടെ പ്രത്യേകത മാമാട്ടികുട്ടിയമ്മ ആയി ശാലിനി വന്നപ്പോൾ അന്നേവരെ ഉള്ള ബാലതാരങ്ങളിൽ നിന്നും വ്യത്യസ്തമായുള്ള ഒരു സ്വാഭാവികത ശാലിനിയിൽ ഉണ്ടായിരുന്നു പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ട ശാലിനി മലയാളത്തിലെ പ്രണയ സിനിമകളുടെ മുഖമായി മാറുന്ന കാഴ്ചയായിരുന്നു …

വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യം എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കുന്നു എന്നത് തന്നെയാണ് ശാലിനി മനസ്സ് തുറക്കുന്നു Read More »