ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം എന്തെന്നാൽ അത് നിങ്ങളാണ് ഇരുപത്തിയഞ്ച് വർഷം മുമ്പത്തെ പ്രണയാഭ്യർത്ഥന ഓർത്തെടുത്ത് നടി ഖുശ്ബു

തെന്നിന്ത്യൻ സിനിമയുടെ സൗന്ദര്യലോകം ഒരു കാലത്ത് കുത്തകയായി വെച്ച നടിയാണ് ഖുശ്ബൂ ഒട്ടു മിക്ക സൂപ്പർ താരങ്ങൾക്കൊപ്പം ഹിറ്റ് ചിത്രങ്ങൾ ചെയ്ത ഖുശ്ബൂ ഒരു സൂപ്പർ നായിക ആയി തന്നെ പരിഗണിക്കപ്പെടുന്നു പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമയിൽ സജീവമായ ഖുശ്ബൂ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം തന്നെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് 1980കളിൽ ബാലതാരം ആയി തൊടിസി ബേവഫാ എന്ന ചിത്രത്തിലാണ് ഖുശ്ബൂ ആദ്യമായി അഭിനയിക്കുന്നത് പിന്നെ 1981ൽ ലാവരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷവും …

ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം എന്തെന്നാൽ അത് നിങ്ങളാണ് ഇരുപത്തിയഞ്ച് വർഷം മുമ്പത്തെ പ്രണയാഭ്യർത്ഥന ഓർത്തെടുത്ത് നടി ഖുശ്ബു Read More »

സിനിമയിൽ എത്തുമ്മുമ്പേ വഴി തെറ്റിയത് കൊണ്ട് അമ്മയ്ക്ക് പ്രത്യേകിച്ച് പേടിക്കാനൊന്നുമില്ലായിരുന്നു ചെമ്പൻ വിനോദ് ജോസ് മനസ്സ് തുറക്കുന്നു

മലയാളത്തിലെ നവയുഗത്തിന്റെ പ്രയോക്താക്കളിൽ ഏറ്റവും പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന നടനാണ് ചെമ്പൻ വിനോദ് ജോസ് തനതായ ശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്തുകൊണ്ട് അഭിനയപ്രതിഭ ലോകത്തെ അറിയിച്ച ചെമ്പൻ മലയാളത്തിലെ ലോകോത്തര സംവിധായകനായി പേരെടുത്തു വരുന്ന ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളിലൂടെ ആണ് ശ്രദ്ധേയനായത് ലിജോയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയതും ചെമ്പൻ ആയിരുന്നു ലിജോയുടെ ഈ മാ യൗ എന്ന ക്ലാസിക്ക് ചിത്രത്തിലെ ഈശ്ശി ആയുള്ള പ്രകടനത്തിന് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനായി …

സിനിമയിൽ എത്തുമ്മുമ്പേ വഴി തെറ്റിയത് കൊണ്ട് അമ്മയ്ക്ക് പ്രത്യേകിച്ച് പേടിക്കാനൊന്നുമില്ലായിരുന്നു ചെമ്പൻ വിനോദ് ജോസ് മനസ്സ് തുറക്കുന്നു Read More »

ചേട്ടന്റെ കുഞ്ഞിന്റെ ചോറൂണിന്റെ ചിത്രങ്ങൾ പങ്ക് വെച്ച് നടി അനുശ്രീ

മലയാള സിനിമയിലെ നവയുഗത്തിൽ ശാലീന സൗന്ദര്യത്തോടെ തിളങ്ങി വന്ന നടിയാണ് അനുശ്രീ 2012ൽ ഫഹദ് ഫാസിലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ്സ് എന്ന ചിത്രത്തിലൂടെ ആണ് അനുശ്രീ രംഗത്തെത്തിയത് വൻ ഹിറ്റായി മാറിയ സിനിമയിലെ കഥാപാത്രം അനുശ്രീക്ക് വലിയ മുന്നേറ്റം സമ്മാനിച്ചു പിന്നീട് ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയിലും മഹേഷിന്റെ പ്രതികാരം എന്ന ക്ലാസിക്കിലും അനുശ്രീ എത്തി. കൊല്ലം ജില്ലയിലെ കുമുകഞ്ചേരി എന്ന ഗ്രാമത്തിൽ ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായ മുരളീധരൻ പിള്ളയുടേയും ശോഭയുടേയും …

ചേട്ടന്റെ കുഞ്ഞിന്റെ ചോറൂണിന്റെ ചിത്രങ്ങൾ പങ്ക് വെച്ച് നടി അനുശ്രീ Read More »

സിനിമയിലെ തന്റെ ഇനിയുള്ള ആഗ്രഹം തുറന്ന് പറഞ്ഞു നടി മീന

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഹിറ്റ് സ്ട്രൈക്ക് റേറ്റ് ഉള്ള നടിമാരുടെ ഒരു പട്ടിക ഉണ്ടെങ്കിൽ അതിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്നിൽ നിശ്ചയമായും കാണാവുന്ന ഒരു പേരായിരിക്കും നടി മീനയുടേത് അഭിനയിച്ച ഒട്ടു മിക്ക സിനിമകളും സൂപ്പർ ഹിറ്റുകളും ബമ്പർ ഹിറ്റുകളും ആക്കിയ മീന തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ നായകന്മാരുടെ ഒപ്പവും വേഷമിട്ടിട്ടുണ്ട് മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി ജയറാം രജനികാന്ത് ചിരഞ്ജീവി കമൽ ഹാസൻ പ്രഭു ശരത്കുമാർ തുടങ്ങി എല്ലാവരുടെയും നായികയായി മീന അഭിനയിച്ചു. …

സിനിമയിലെ തന്റെ ഇനിയുള്ള ആഗ്രഹം തുറന്ന് പറഞ്ഞു നടി മീന Read More »

നടി ഗീതു മോഹൻദാസിന് ജന്മദിനാശംസകളുമായി മഞ്ജു വാര്യർ

ബാലതാരമായി സിനിമയിലെത്തി ഇന്ത്യയിലെ തന്നെ മുൻനിര സംവിധായികയായി മാറിയ മലയാളികളുടെ അഭിമാനതാരമാണ് ഗീതു മോഹൻദാസ് കുട്ടിക്കാലത്ത് ബാലതാരമായി അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ച ഗീതു മോഹൻദാസ് ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് പരിചയം പിന്നീട് ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയിലും ഗീതു തിളങ്ങി അതിന്റെ തമിഴ് പതിപ്പായ എൻ ബൊമ്മക്കുട്ടിയിലും ഗീതു അഭിനയിച്ചിരുന്നു. അതിന് ശേഷം ഗീതു മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് മോഹൻലാൽ നായകനായി എത്തിയ ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു 2000ൽ പുറത്തിറങ്ങിയ …

നടി ഗീതു മോഹൻദാസിന് ജന്മദിനാശംസകളുമായി മഞ്ജു വാര്യർ Read More »

ദർശനാദാസിന്റെ കുഞ്ഞുമകൻ ആദ്യമായി സോഷ്യൽ മീഡിയയിൽ

പട്ടു സാരി എന്ന മഴവിൽ മനോരമ സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദർശനാ ദാസ് 2012ലാണ് പട്ടു സാരി മഴവിൽ മനോരമയിൽ പ്രദർശനം ആരംഭിച്ചത് അതിലെ വരലക്ഷ്മി എന്ന കഥാപാത്രം വലിയ പ്രേക്ഷകാംഗീകാരം നേടുകയും ചെയ്തു എന്നാൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കറുത്ത മുത്ത് എന്ന സീരിയലാണ് ദർശനയ്ക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്. ഇതുവരെ ഒൻപതു സീരിയലുകളിൽ വേഷമിട്ട താരം സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട് പാലക്കാട് ജനിച്ച ദർശനയുടെ വിവാഹം കഴിഞ്ഞത് അടുത്തിടെയാണ് സീരിയലിന്റെ പിന്നണിയിൽ …

ദർശനാദാസിന്റെ കുഞ്ഞുമകൻ ആദ്യമായി സോഷ്യൽ മീഡിയയിൽ Read More »

“സിനിമയിൽ ഞാൻ ആരെയും കായികമായും നിയമപരമായും നേരിടാറില്ല” താൻ അത്തരക്കാരനല്ലെന്ന് ബാബുരാജ്

മലയാളികൾക്ക് ഗുണ്ടാ കഥാപാത്രങ്ങൾക്ക് വർഷങ്ങളായി ഒരൊറ്റ മുഖമായിരുന്നു അത് ബാബുരാജ് എന്ന ഘടാഘടിയനായ നടന്നായിരുന്നു എന്നാൽ സമീപ വർഷങ്ങളിൽ കോമഡി കഥാപാത്രങ്ങൾ ചെയ്ത് തന്റെ ഇമേജ് വലിയ രീതിയിൽ പൊളിച്ചെഴുതാൻ ബാബുരാജിന് സാധിച്ചു ഇപ്പോളാണെങ്കിൽ അതുല്യ സംവിധായകൻ ദിലീഷ് പൊത്തന്റെ ഏറ്റവും പുതിയ ചിത്രമായ ജോജിയിലെ ജോമോൻ എന്ന പ്രധാന കഥാപാത്രത്തേ അവതരിപ്പിച്ചു കൊണ്ട് തന്റെ പ്രതിഭയെ ഒരുപടി മുകളിൽ കയറ്റി വയ്ക്കാനും ബാബുരാജിന് കഴിഞ്ഞു കരിയറിന്റെ മറ്റൊരു വഴിതിരിവിൽ നിൽക്കുന്ന ബാബുരാജ് അടുത്തിടെ കൊടുത്ത ഒരു …

“സിനിമയിൽ ഞാൻ ആരെയും കായികമായും നിയമപരമായും നേരിടാറില്ല” താൻ അത്തരക്കാരനല്ലെന്ന് ബാബുരാജ് Read More »

അനിയത്തിക്ക് വമ്പൻ സർപ്രൈസ് നൽകി നടി ഗോപിക

മലയാളികളുടെ ശാലീന സങ്കല്പത്തെ ഉൾക്കൊണ്ടു മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ചുവന്ന നടി ആയിരുന്നു ഗോപിക മികച്ച സിനിമകളുടെ ഭാഗമായി മുൻനിര നായകന്മാരുടെ ഒപ്പം ഹിറ്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിച്ച ഗോപിക പിന്നീട് വിവാഹശേഷം സിനിമയിൽ നിന്നും പിൻവാങ്ങിയിരുന്നു 2002ൽ പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന ഗോപിക പിന്നീട് ഫോർ ത് പീപ്പിൾ വേഷം ചാന്തുപൊട്ട് അലിഭായ് അണ്ണൻ തമ്പി വെറുതെ ഒരു ഭാര്യ എന്ന ചിത്രങ്ങളിലൊക്കെ മികച്ച കഥാപാത്രങ്ങൾ ഗോപികയെ തേടിയെത്തി മലയാളത്തിന് പുറമെ …

അനിയത്തിക്ക് വമ്പൻ സർപ്രൈസ് നൽകി നടി ഗോപിക Read More »

വിമാനം പറത്താനുള്ള ലൈസൻസും സ്വന്തമായി വിമാനവും മലയാളത്തിന്റെ കണ്ണീർ നായിക ഇന്ന് ഇവിടെയുണ്ട്

ആകാശദൂത് എന്ന ചിത്രം ഓർക്കാത്തവരായി ആരും തന്നെ ഉണ്ടാവാനിടയില്ല മലയാളത്തിലെ ഏറ്റവും മികച്ച ദുരന്ത നാടകം ഏതാണെന്നു ചോദിച്ചാൽ അത് 1993ൽ സിബി മലയിൽ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ആകാശദൂത് ആണെന്ന് നിസംശയം പറയാൻ കഴിയും മുരളി നായകനായെത്തിയ ചിത്രത്തിൽ പ്രകടനം കൊണ്ട് അവിസ്മരണീയമാക്കിയത് മാധവി എന്ന നടിയായിരുന്നു മികച്ച കുടുംബ ചിത്രത്തിനുള്ള ദേശീയ അവാർഡും ചിത്രം നേടിയിരുന്നു മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും മാധവിക്ക് നേടിക്കൊടുത്തിരുന്നു. ഒരുകാലത്തു മലയാള സിനിമയിലെ പ്രധാനപ്പെട്ട അന്ധവിശ്വാസങ്ങളിൽ ഒന്നാണ് …

വിമാനം പറത്താനുള്ള ലൈസൻസും സ്വന്തമായി വിമാനവും മലയാളത്തിന്റെ കണ്ണീർ നായിക ഇന്ന് ഇവിടെയുണ്ട് Read More »

വിവാഹ വാർത്ത പങ്കുവെച്ചു മൃദുലാ വിജയിയും യുവ കൃഷ്ണയും

മലയാള പ്രേക്ഷകർക്ക് സിനിമയിലെ താരങ്ങളെക്കാൾ ഹൃദയബന്ധം തോന്നുന്നത് മിനിസ്‌ക്രീൻ താരങ്ങളോടാണ് അതിൽ തന്നെ താരങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നതൊക്കെ ആരാധകർക്കും താല്പര്യമുള്ളതാണ് അത്തരത്തിൽ ആരാധകർക്ക് ഏറെ സന്തോഷം ഉള്ള ഒരു വാർത്ത ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ് മിനിസ്‌ക്രീനിലെ ജനകീയ താരങ്ങളായ മൃദുല വിജയിയും യുവ കൃഷ്ണനും 2015ലാണ് മൃദുല വിജയ് സീരിയലിലേക്ക് എത്തുന്നത് തിരുവനന്തപുരം സ്വദേശിയായ മൃദുലയുടെ അച്ഛൻ വിജയകുമാറും അമ്മ റാണിയും ആണ് സഹോദരി പാർവതിയും ഒപ്പമുണ്ട് നൃത്ത അധ്യാപികയായ കൃഷ്ണവേണിയുടെ മകനാണ് യുവ നന്ദിതയും നന്ദിനിയും …

വിവാഹ വാർത്ത പങ്കുവെച്ചു മൃദുലാ വിജയിയും യുവ കൃഷ്ണയും Read More »