ഫ്രിഡ്ജിലെ ഫ്രീസറിനുള്ളിൽ ഐസ് കട്ട പിടിച്ചാൽ ഇങ്ങനെ ചെയ്താൽ മതി കിടിലൻ ഐഡിയ തന്നെ

നമ്മളിൽ പലരും നേരിടുന്ന ബുദ്ധിമുട്ടാണ് ഫ്രിഡ്ജിൽ തണുപ്പ് കൂടി വന്നു ഐസ് വലിയ രീതിയിൽ കട്ട പിടിക്കുന്നത് ഇപ്പോഴത്തെ ജീവിതസാഹചര്യത്തിൽ അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ് ഫ്രിഡ്ജ് ഇപ്പോൾ കഴിച്ച ബാക്കി വന്ന സാധനങ്ങളും പച്ചക്കറികളും ഒക്കെ സൂക്ഷിക്കാൻ ഫ്രിഡ്ജ് അത്യാവശ്യവുമാണ് എന്നാൽ ഗുണത്തോടൊപ്പം ചില പ്രശ്നങ്ങളും ഫ്രിഡ്ജ് ഉപയോഗത്തിന്റെ ഭാഗമായി നമുക്ക് നേരിടേണ്ടി വരും. അതിലൊന്നാണ് ഫ്രിഡ്ജിൽ തണുപ്പ് കൂടി ഐസ് കട്ടയായി മാറുന്ന പ്രശ്നം അത് പുറത്തെടുക്കാനായി ഒരുപാട് കഷ്ടപ്പാടുമാണ് പലപ്പോഴും കട്ട …

ഫ്രിഡ്ജിലെ ഫ്രീസറിനുള്ളിൽ ഐസ് കട്ട പിടിച്ചാൽ ഇങ്ങനെ ചെയ്താൽ മതി കിടിലൻ ഐഡിയ തന്നെ Read More »

രണ്ടും മൂന്നും വർഷം കോച്ചിങ്ങിനു വിട്ടിട്ടും മക്കൾക്ക് എംബിബിഎസ്‌ കിട്ടുന്നില്ലെന്ന് പറയുന്ന മാതാപിതാക്കൾ അറിയുവാൻ

പത്താം ക്ലാസ്സിലേക്ക് മക്കൾ എത്തുമ്പോഴേക്കും മാതാപിതാക്കൾക്ക് വലിയ രീതിയിലുള്ള ടെൻഷൻ ആണ് പ്ലസ് ടുവിന് എന്ത് എടുക്കണം പിന്നീട് ഉപരിപഠനത്തിനു ഏത് മേഖലയിലേക്ക് പിടിച്ചുയർത്തണം ജോലിസാധ്യതകൾ സാമ്പത്തിക അഭിവൃദ്ധി അങ്ങനെ പലതുമാണ് അത്തരത്തിലുള്ള വലിയ ചിന്തകളിലേക്ക് കടക്കുന്നത് കൂടുതലായും സമൂഹത്തിൽ ഇപ്പോഴും കടന്നു വരുന്ന ഒരു പ്രവണതയാണ് എങ്ങനെയെങ്കിലും മക്കളെ ഡോക്റ്റർ ആക്കാനോ എൻജിനീയർ ആക്കാനോ ഉള്ള വ്യഗ്രത ലോകം മാറിയതും അവർ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല ഇപ്പോൾ അത്തരത്തിലുള്ള സാഹചര്യങ്ങളെ കുറിച്ച് വിശദമായി എഴുതിയിരിക്കുകയാണ് ഇൻസൈറ്റ് മിഷൻ …

രണ്ടും മൂന്നും വർഷം കോച്ചിങ്ങിനു വിട്ടിട്ടും മക്കൾക്ക് എംബിബിഎസ്‌ കിട്ടുന്നില്ലെന്ന് പറയുന്ന മാതാപിതാക്കൾ അറിയുവാൻ Read More »

അമ്മയുടെ കയ്യിൽ നിന്നും തന്റെ ഫോൺ വീണപ്പോൾ മുഖം മാറി ശേഷം സംഭവിച്ചത് ഇങ്ങനെ

മാതാപിതാക്കളെ ഉപേക്ഷിക്കുകയും തല്ലിക്കൊല്ലുകയും വെട്ടി പരിക്കേൽപ്പിക്കുകയും ഒക്കെ ചെയുന്ന മക്കളുടെ കഥകൾ നമ്മൾ ദിനംപ്രതി കേൾക്കുകയാണ് ചെറിയ കുടുംബപ്രശ്നങ്ങളുടെ പേരിൽ ഉടലെടുക്കുന്ന സംഭവങ്ങൾ പൊടുന്നനെ ജീവിതം തന്നെ മാറ്റിമറിക്കുന്ന രീതിയിലുള്ള സങ്കീർണതകളിലേക്ക് നീങ്ങുകയും പിന്നീട് ഒരിക്കലും തിരികെ ലഭിക്കാത്ത രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് നമ്മളെ എത്തിക്കുകയും ചെയ്യുന്നു എന്ത് പ്രശ്നം ഉണ്ടായാലും അതിന്റെ ദേഷ്യത്തിൽ മാതാപിതാക്കളുടെ മേലെ കുതിരകയറുന്ന മക്കളുടെ കാലത്ത് വ്യത്യസ്തമായ ഒരു അനുഭവക്കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കുറിപ്പിന്റെ പൂർണ്ണരൂപം: “മാതാപിതാക്കളെന്ന വലിയ …

അമ്മയുടെ കയ്യിൽ നിന്നും തന്റെ ഫോൺ വീണപ്പോൾ മുഖം മാറി ശേഷം സംഭവിച്ചത് ഇങ്ങനെ Read More »

തുണി വാങ്ങി ബില്ലിങ്ങിന് ചെന്നപ്പോൾ അമ്മയെക്കുറിച്ചുള്ള ചോദ്യത്തിൽ പകച്ചു കുറിപ്പ് വൈറൽ

മാതാപിതാക്കളോടുള്ള സമീപനത്തിൽ കേരളസമൂഹം പലവിധത്തിലും വിമർശന വിധേയമായിട്ടുണ്ട് പലവട്ടം നമ്മുടെ സാമൂഹിക സാഹചര്യങ്ങളും സാമ്പത്തിക സ്ഥിതിയും കുടുംബ ബന്ധത്തിന്റെ സങ്കീർണതകളും എല്ലാം ചേർന്ന് വരുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങൾ കാരണം പല കുടുംബങ്ങളും തകർച്ചയിലേക്ക് കൂപ്പുകുത്തി വീണുപോവാറുണ്ട് അത്തരം സാഹചര്യങ്ങൾ ഉരുത്തിരിയുമ്പോൾ പലപ്പോഴും നമ്മൾ നമ്മുടെ മാതാപിതാക്കളെ പഴിചാരി അവരെ ഉപേക്ഷിക്കാനും അല്ലെങ്കിൽ വീടിനുള്ളിൽ ബന്ദിയാക്കുന്ന നിലയിലേക്കൊക്കെ കാര്യങ്ങൾ എത്തപ്പെട്ടിട്ടുണ്ട് നിരന്തരം അത്തരം വാർത്തകൾ നമ്മെ തേടി എത്താറുമുണ്ട് ഇപ്പോൾ അത്തരത്തിലൊരു സംഭവം സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പായി ശ്രദ്ധ …

തുണി വാങ്ങി ബില്ലിങ്ങിന് ചെന്നപ്പോൾ അമ്മയെക്കുറിച്ചുള്ള ചോദ്യത്തിൽ പകച്ചു കുറിപ്പ് വൈറൽ Read More »

പത്ത് വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ അവർ വിവാഹിതരായി

പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ വീട്ടിലെ മുറിക്കുള്ളില്‍ പത്ത് വര്‍ഷക്കാലം ഒളിവില്‍ പാര്‍പ്പിച്ച റഹ്‌മാൻറെയും സജിതയുടെയും കഥ ഏവരും അറിഞ്ഞു കഴിഞ്ഞതാണ് ഇപ്പോളിതാ ഇരുവരും വീണ്ടും വാർത്തകളിൽ നിറയുകയാണ് ഇരുവരുടെയും ബന്ധം നിയമപരമായ വിവാഹത്തിലേക്ക് എത്തുകയാണ് ഒറ്റമുറി ജീവിതത്തില്‍നിന്ന് പുറത്തുവന്ന് ഒപ്പം കഴിയുന്ന ഇരുവരും ബുധനാഴ്ച നെന്മാറ സബ്‌ രജിസ്ട്രാര്‍ ഓഫീസില്‍ സ്പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം വിവാഹിതരാകും. അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാനും സജിതയും ഇപ്പോള്‍ വിത്തനശ്ശേരിയിലുള്ള വാടകവീട്ടിലാണ് താമസം 2010 ഫെബ്രുവരി മുതലാണ് റഹ്‌മാനോടൊപ്പം …

പത്ത് വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ അവർ വിവാഹിതരായി Read More »

മൈമൂന ലീലയെ ഓട്ടോയിൽ പിടിച്ചു കിടത്തി ഡ്രൈവറോട് ഇറങ്ങി മാറി നിൽക്കാൻ ആവശ്യപ്പെട്ടു പിന്നീട് സംഭവിച്ചത്

ജീവിതം എവിടെ വഴി മുട്ടി നിന്നു എന്ന തോന്നൽ വന്നാലും നമ്മളെ കൈപിടിച്ചുയർത്താൻ ഏതെങ്കിലും ഒരു ശക്തി നമ്മുക്കൊപ്പം വന്നു ചേരും എന്നുള്ളത് നിശ്ചയമാണ് ലീലയുടെ കഥയും വ്യത്യസ്തമായിരുന്നില്ല ലീലയ്ക്ക് ആ ശക്തിയായി പ്രവർത്തിച്ചത് മൈമുനയായിരുന്നു പാലക്കാട് കോട്ടോപ്പാടം പഞ്ചായത്തിലെ ഒന്നാം വാർഡിൽ കാപ്പുപറമ്പിലെ ആശാ വർക്കറാണ് മൈമൂന കൂമഞ്ചീരി ചൂരിയോട് ആദിവാസി കോളിനിയിലെ ബാബു എന്നയാളുടെ ഭാര്യ ലീല ഗർഭിണി ആയി നിൽക്കുന്ന സമയത്താണ് കോളനി സന്ദർശിക്കുന്ന സമയത്ത് ലീലയെ കാണുകയും എന്തെങ്കിലും സഹായം വേണമെങ്കിൽ …

മൈമൂന ലീലയെ ഓട്ടോയിൽ പിടിച്ചു കിടത്തി ഡ്രൈവറോട് ഇറങ്ങി മാറി നിൽക്കാൻ ആവശ്യപ്പെട്ടു പിന്നീട് സംഭവിച്ചത് Read More »

ഡോക്ടർമാർ ഉമ്മയ്ക്ക് വിധിച്ചത് ദയാവധം എന്നാൽ മകൻ ചെയ്തത് മറ്റൊന്ന്

സിനിമകളിൽ നമ്മൾ കാണാറുള്ള ഒരു സ്ഥിരം സംഭവമാണ് മരണത്തോട് മല്ലിട്ട് കിടക്കുന്ന രോഗികൾ രക്ഷപ്പെടുമ്പോൾ ഡോക്ടർമാർ വന്നു പറയാറുള്ള മെഡിക്കൽ മിറാക്കിൾ എന്ന വാക്ക് മെഡിക്കൽ സയൻസിനും അപ്പുറം ഉള്ള അത്ഭുതങ്ങൾ സംഭവിക്കുമ്പോഴാണ് സാധാരണ അത്തരം വാക്കുകൾ നമ്മൾ കേൾക്കാറുള്ളത് നമ്മുടെയിടയിലും അത്തരം അത്ഭുതകരമായ സംഭവങ്ങൾ നടക്കുന്ന വാർത്തകൾ നമ്മൾ പലവട്ടം കേട്ടിട്ടുമുണ്ട് ഇപ്പോൾ അത്തരമൊരു അത്ഭുതകഥ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ് നീണ്ട ഇരുപത്തിയേഴ്‌ വർഷം കോമയിൽ കിടന്നിരുന്ന ഉമ്മയെ മരണത്തിന് വിട്ടുകൊടുക്കാതെ രക്ഷിച്ച ഒരു മകന്റെ …

ഡോക്ടർമാർ ഉമ്മയ്ക്ക് വിധിച്ചത് ദയാവധം എന്നാൽ മകൻ ചെയ്തത് മറ്റൊന്ന് Read More »

മരിച്ചതറിഞ്ഞ മമ്മുക്ക എന്നെ ഫോണിൽ വിളിക്കും വരെ അറിഞ്ഞില്ല ഈ മനുഷ്യൻ മമ്മുക്കയ്ക്ക് ഇത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് കുറിപ്പ് പങ്ക് വെച്ച് ആതിര

ഇക്കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം എന്ന് എം ടി വിശേഷിപ്പിച്ച നടൻ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ലോകമൊന്നാകെ അദ്ദേഹത്തിന് ആശംസകളും സ്നേഹവുമായി രംഗത്ത് വന്നിരുന്നു മാധ്യമങ്ങൾ എല്ലാം തന്നെ നിറഞ്ഞു നിന്നത് എഴുപത് വയസ്സുള്ള ഈ ‘യുവനടൻ’ തന്നെയായിരുന്നു മമ്മൂട്ടിയുടെ ജീവിതവും സിനിമയും കുടുംബവും സാമൂഹ്യപ്രവർത്തനവും എല്ലാം തന്നെ ജനങ്ങൾക്കാകെ അറിയുന്ന കാര്യമാണ് അത് പോലെ തന്നെയാണ് മമ്മൂട്ടിയുടെ സൗഹൃദങ്ങളും ബന്ധങ്ങളും അവയെല്ലാം അനുഭവിച്ചറിഞ്ഞവർക്ക് അതിന്നും നിറം പകരുന്ന ഓർമ്മയാണ് ഇപ്പോൾ അത്തരമൊരു സംഭവം വിവരിക്കുകയാണ് …

മരിച്ചതറിഞ്ഞ മമ്മുക്ക എന്നെ ഫോണിൽ വിളിക്കും വരെ അറിഞ്ഞില്ല ഈ മനുഷ്യൻ മമ്മുക്കയ്ക്ക് ഇത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് കുറിപ്പ് പങ്ക് വെച്ച് ആതിര Read More »

ആദ്യ ഭാര്യ കാൻസർ മൂലം മരിച്ചു വീണ്ടും വിവാഹം കഴിച്ചു മകൻ കാനഡയിൽ പഠിക്കുകയാണ് സീരിയൽ ലോകത്തെ കണ്ണീരിലാഴ്ത്തി വിട്ടുപിരിഞ്ഞ രമേശ്‌ വലിയശാലയുടെ ജീവിതകഥ

മലയാള സിനിമ സീരിയൽ ലോകത്തെ ആകെ തളർത്തിയ വാർത്തയായിരുന്നു നടൻ രമേശ് വലിയശാലയുടെ അപ്രതീക്ഷിതമായ വിയോഗം ഇരുപത്തിരണ്ട് വർഷം സീരിയൽ ലോകത്ത് സജീവമായ താരത്തിന്റെ വിയോഗം സഹപ്രവർത്തകർക്കാർക്കും വിശ്വസിക്കാനേ കഴിയുന്നതല്ല കാരണം കഴിഞ്ഞ ദിവസം കൂടി ഒപ്പം അഭിനയിച്ച താരം ഈ കടുംകൈ ചെയ്യുമെന്ന് ആരും തന്നെ കരുതിയില്ല കാണുമ്പോഴൊക്കെ സന്തോഷവാനും ചിരിയുമായ മുഖത്തോടെ മാത്രം കാണുന്ന നടൻ രമേശ് സ്വന്തമായി ജീവനെടുത്തത് കേട്ട് കൂട്ടുകാർ വരെ ഞെട്ടിയിരിക്കുകയാണ്. എന്തിനാണ് താരം ഈ കടുംകൈ ചെയ്‌തതെന്ന്‌ ആർക്കും …

ആദ്യ ഭാര്യ കാൻസർ മൂലം മരിച്ചു വീണ്ടും വിവാഹം കഴിച്ചു മകൻ കാനഡയിൽ പഠിക്കുകയാണ് സീരിയൽ ലോകത്തെ കണ്ണീരിലാഴ്ത്തി വിട്ടുപിരിഞ്ഞ രമേശ്‌ വലിയശാലയുടെ ജീവിതകഥ Read More »

ഒരു കാസനോവയാകാൻ വേണ്ട എല്ലാ സാഹചര്യമുണ്ടായിട്ടും ഒരാളെ മാത്രം പ്രണയിക്കാൻ എങ്ങനെ സാധിക്കുന്നു പഴയ കാല കൂട്ടുകാരൻ ചോദിച്ചപ്പോൾ ചാക്കോച്ചന്റെ മാസ്സ് മറുപടി

ഫേസ്ബുക്കിലെ വലിയ ഗ്രൂപ്പുകളിൽ ഒന്നാണ് വേൾഡ് മലയാളി സർക്കിൾ കോവിഡ് രൂക്ഷമായി വന്ന ആദ്യ ഘട്ടത്തിലെ ലോക്ക്ഡൌൺ സമയത്താണ് ഈ ഗ്രൂപ്പ് രൂപപ്പെട്ടത് വളരെ വലിയ ഹിറ്റായി മാറിയ ഗ്രൂപ്പിൽ ലക്ഷക്കണക്കിന് അംഗങ്ങൾ ആണുള്ളത് ഒട്ടനവധി പേർ അവരുടെ വ്യക്തിപരമായ കാര്യങ്ങളും പല ചലഞ്ചുകളും ലോകത്തോട് വിളിച്ചു പറയുന്ന ഗ്രൂപ്പ് എപ്പോഴും ആക്റ്റീവ് ആയി കാണാറുമുണ്ട് ലോകമെമ്പാടുമുള്ള വിവിധ മേഖലകളിലുള്ള മലയാളികൾ ഒത്തുചേരുന്ന ഗ്രൂപ്പിൽ വമ്പൻ ബിസിനസുകാരും രാഷ്ട്രീയ നേതാക്കളും സിനിമ പ്രവർത്തകരും സാധാരണക്കാരും വിദ്യാർഥികളും എല്ലാം …

ഒരു കാസനോവയാകാൻ വേണ്ട എല്ലാ സാഹചര്യമുണ്ടായിട്ടും ഒരാളെ മാത്രം പ്രണയിക്കാൻ എങ്ങനെ സാധിക്കുന്നു പഴയ കാല കൂട്ടുകാരൻ ചോദിച്ചപ്പോൾ ചാക്കോച്ചന്റെ മാസ്സ് മറുപടി Read More »