ദിവസേന വെളുത്തുള്ളി ചെവിയിൽ വെച്ചാൽ നിങ്ങൾക്ക് ഉണ്ടാകുന്ന ആ അത്ഭുതകരമായ മാറ്റം എന്താണെന്ന് അറിയാമോ

നമ്മുടെ ആഹാരരീതിയിലും പാചക രീതിയിലും ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകമാണ് വെളുത്തുള്ളി മിക്ക കറികളിലും രുചി കൂട്ടാൻ ഉപയോഗിക്കുന്ന വെളുത്തുള്ളി മലയാളികൾക്ക് പ്രിയപ്പെട്ടതാണ് മാത്രമല്ല ഒട്ടനവധി ആരോഗ്യ ഗുണങ്ങളും വെളുത്തുള്ളി പ്രദാനം ചെയ്യുന്നു ചുമ കലശലായാൽ ഒറ്റമൂലി ആയി ഉപയോഗിക്കുന്നതാണ് വെളുത്തുള്ളി ജ്യൂസ് അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു മുഴുവൻ വെളുത്തുള്ളിയും ചെറുതേനുമാണ്.

ആദ്യം ഒരു മുഴുവൻ വെളുത്തുള്ളി തൊലികളഞ്ഞ് ഒരു പാത്രത്തിലേക്കിട്ട് അതിലേക്ക് തേൻ ചേർത്ത് യോജിപ്പിച്ച് ഒരു രാത്രിമുഴുവൻ നല്ലപോലെ അടച്ചു വെച്ചതിനു ശേഷം ഒരു ദിവസത്തേക്ക് ഉപയോഗിക്കൻ കഴിയും പനി മാറാനും ജലദോഷത്തിനും പൊതുവെ ഉപയോഗിച്ചു വരുന്ന ഒന്നാണ് വെളുത്തുള്ളി വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള ആന്റിബാക്ടീരിയൽ സ്വഭാവമാണ് ഇതിനു പ്രധാന കാരണമായിട്ടുള്ളത് പണ്ടുകാലങ്ങളിൽ പഴമക്കാർ ഇങ്ങനെ ഒരു രീതി ആണ് ഉപയോഗിച്ചിരുന്നത്.

അത് പോലെ തന്നെയാണ് ചെവിയിൽ വെളുത്തുള്ളി വെക്കുന്ന ഒരു രീതിയും ചെവിയിൽ വെളുത്തുള്ളി വെയ്ക്കുന്നത് ചെവിവേദനയ്ക്കും തലവേദനയ്ക്കും ശമനം നൽകും കിടക്കുന്നതിനു മുമ്പായി ഒരു അല്ലി വെളുത്തുള്ളി ചെവിയിൽ വെച്ചാൽ രാവിലെ എണീക്കുമ്പോൾ മറ്റസ്വസ്ഥതകൾ ഒന്നും തന്നെ ഉണ്ടാവില്ല എന്നാണ് പറയുന്നത്.

മുറിച്ചു കഷ്ണങ്ങളാക്കിയ വെളുത്തുള്ളി ആപ്പിൾ സിഡാർ വിനീഗറിൽ അൽപനേരം മുക്കിവെച്ച് കഴിഞ്ഞ് ചെവിയിലും കാലിലും വെക്കുകയാണെങ്കിൽ പനിയെ കീഴടക്കാനും കഴിയും വെളുത്തുള്ളി ചെവിയിൽ വെച്ച് അവസാനം അത് ഉള്ളിലേക്ക് പോയ അവസ്ഥ വരാതെ നോക്കുകയും വേണം ഇതെല്ലാം പണ്ടുള്ളവർ പകർന്നു തരുന്ന അറിവുകളാണ് ഇത്തരം ഒറ്റമൂലികൾ വിശ്വാസ്യയോഗ്യമാണോ എന്ന് തിരിച്ചറിഞ്ഞതിനു ശേഷം പരീക്ഷണം നടത്തുന്നതാവും ഉചിതം

Leave a Comment