ഫ്രിഡ്ജിലെ ഫ്രീസറിനുള്ളിൽ ഐസ് കട്ട പിടിച്ചാൽ ഇങ്ങനെ ചെയ്താൽ മതി കിടിലൻ ഐഡിയ തന്നെ

നമ്മളിൽ പലരും നേരിടുന്ന ബുദ്ധിമുട്ടാണ് ഫ്രിഡ്ജിൽ തണുപ്പ് കൂടി വന്നു ഐസ് വലിയ രീതിയിൽ കട്ട പിടിക്കുന്നത് ഇപ്പോഴത്തെ ജീവിതസാഹചര്യത്തിൽ അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ് ഫ്രിഡ്ജ് ഇപ്പോൾ കഴിച്ച ബാക്കി വന്ന സാധനങ്ങളും പച്ചക്കറികളും ഒക്കെ സൂക്ഷിക്കാൻ ഫ്രിഡ്ജ് അത്യാവശ്യവുമാണ് എന്നാൽ ഗുണത്തോടൊപ്പം ചില പ്രശ്നങ്ങളും ഫ്രിഡ്ജ് ഉപയോഗത്തിന്റെ ഭാഗമായി നമുക്ക് നേരിടേണ്ടി വരും.

അതിലൊന്നാണ് ഫ്രിഡ്ജിൽ തണുപ്പ് കൂടി ഐസ് കട്ടയായി മാറുന്ന പ്രശ്നം അത് പുറത്തെടുക്കാനായി ഒരുപാട് കഷ്ടപ്പാടുമാണ് പലപ്പോഴും കട്ട കൊണ്ട് ഇടിച്ചു പൊളിക്കേണ്ടി വരെ വരാറുണ്ട് അല്ലെങ്കിൽ കത്തി ഉപയോഗിച്ച് കീറി എടുക്കേണ്ടിയും വരും എന്നാൽ ഇങ്ങനെ ചെയ്യുന്നത് പലപ്പോഴും ഫ്രിഡ്ജിന് പ്രശ്നങ്ങൾ ഉണ്ടാവാനും കേടാകാനും വരെ സാധ്യതയുണ്ട് എന്നാൽ ശാസ്ത്രീയമായി ഇത് കൈകാര്യം ചെയ്യാൻ വഴിയുണ്ട്.

പ്രധാനമായും തെർമോസ്റ്റാറ്റ് കേടാകുമ്പോഴാണ് ഐസ് കട്ട പിടിച്ചു വരാറുള്ളത് അല്ലെങ്കിൽ ഡോറിന് പൊട്ടൽ സംഭവിച്ചാലും പ്രശ്നങ്ങൾ ഉണ്ടാവും ഫ്രിഡ്ജിനുള്ളിലെ തെർമോസ്റ്റാറ്റിന്റെ ഉപയോഗം ഫ്രിഡ്ജ് തണുത്തു കഴിഞ്ഞാൽ ഓട്ടോമാറ്റിക്ക് ആയി കംപ്രസ്സർ ഓഫ് ആകുന്നതിനുവേണ്ടിയാണ് ഈ തെർമോസ്റ്റാറ്റ് കേടാകുമ്പോഴാണ് കംപ്രസ്സർ ഓഫ് ആകാതെ തണുപ്പ് കൂടി ഫ്രീസറിൽ ഐസ് കട്ടപിടിക്കുന്നത് ഫ്രീസറിന്റെ ഡോർ പൊട്ടിയിട്ടുണ്ടെങ്കിലും ഇതുപോലെ തണുപ്പ് കൂടി ഫ്രീസറിൽ ഐസ് കട്ടപിടിക്കാനും സാധ്യതയുണ്ട് അതുകൊണ്ട് ഫ്രിഡ്ജിന് കൃത്യമായ രീതിയിൽ ഡീഫ്രാസ്റ്റിംഗ് നടക്കേണ്ടതാണ് ഇത് എങ്ങിനെ പരിഹരിക്കാം എന്ന് താഴെ വിഡിയോയിൽ പങ്ക് വെയ്ക്കുന്നു.

Leave a Comment