Snacks

നേന്ത്രപ്പഴവും റവയും കൊണ്ടൊരു കിടിലൻ ആവിയിൽ വേവിച്ച നാലുമണി പലഹാരം ആവിയിൽ വേവിക്കാം

നേന്ത്രപ്പഴവും റവയും പ്രത്യേകമായി നമുക്ക് കഴിക്കാൻ വലിയ ഇഷ്ടമാണ് വൈകുന്നേരം പലഹാരമായും അല്ലാതെയുമൊക്കെ നേന്ത്രപ്പഴവും റവയും നമ്മൾ കഴിക്കാറുമുണ്ട് അപ്പോൾ റവയും നേന്ത്രപ്പഴവും ഒരുമിച്ച് ചേർത്ത് ആവിയിൽ ഒന്ന് വേവിച്ചെടുത്താലോ വളരെ രുചികരമായി എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരുഗ്രൻ റെസിപി പരിചയപ്പെടാം. ചേരുവകൾ : നേന്ത്രപ്പഴം 1-പഞ്ചസാര 1/2 ടേബിൾ സ്പൂൺ-തേങ്ങ 2 ടേബിൾ സ്പൂൺ-റവ 1 കപ്പ്-ഉപ്പ് ആവശ്യത്തിന്-നെയ്യ് 1 ടേബിൾ സ്പൂൺ. ഒരു നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിട്ട് അര ടേബിൾ …

നേന്ത്രപ്പഴവും റവയും കൊണ്ടൊരു കിടിലൻ ആവിയിൽ വേവിച്ച നാലുമണി പലഹാരം ആവിയിൽ വേവിക്കാം Read More »

കടയിൽ നിന്ന് വാങ്ങുന്നത് പോലെയുള്ള ബ്രോസ്റ്റഡ് ചിക്കൻ വേണോ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ

സമീപ കാലത്ത് ചിക്കൻ വിഭവങ്ങളിൽ ഒരുപാട് ആരാധകരെ സൃഷ്‌ടിച്ച ഒന്നാണ് ബ്രോസ്റ്റഡ് ചിക്കൻ പാശ്ചാത്യ രാജ്യങ്ങളിൽ ഉത്ഭവിച്ച വളരെ കുറച്ച് മസാലകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന ബ്രോസ്റ്റഡ് ചിക്കൻ രുചിയിൽ മുൻപന്തിയിൽ തന്നെയാണ് പുറമെ നല്ല ക്രിസ്പി കോട്ടിങ്ങും ഉള്ളിൽ നന്നായി വെന്ത ചിക്കനും ആയി ഉണ്ടാക്കുന്ന ബ്രോസ്റ്റ് സോസിനൊപ്പവും മയോനൈസിനൊപ്പവും കഴിക്കാം ഒരു അടിപൊളി ബ്രോസ്റ്റഡ് ചിക്കൻ റെസിപ്പി പരിചയപ്പെടാം. ചേരുവകൾ: പാൽ 1 കപ്പ്-വിനാഗിരി 2 ടേബിൾ സ്പൂൺ-വെളുത്തുള്ളി 6-സവാള 1/2-ഉപ്പ് 1/2 ടീസ്പൂൺ-മുളക്പൊടി …

കടയിൽ നിന്ന് വാങ്ങുന്നത് പോലെയുള്ള ബ്രോസ്റ്റഡ് ചിക്കൻ വേണോ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ Read More »

കുട്ടികളുടെ പ്രിയപ്പെട്ട പലഹാരം ഇനി ഇതായിരിക്കും നേന്ത്രപ്പഴവും പാർലെ ജിയും ചേർത്ത് ഒരു സ്‌പെഷ്യൽ ഐറ്റം

മലയാളികളുടെ തീന്‍ മേശയില്‍ പ്രത്യേകമായെത്തുന്ന ഭക്ഷണ വസ്തുക്കളില്‍ പ്രധാനപ്പെട്ട സ്ഥാനമുള്ള ഒന്നാണ് ഏത്തപ്പഴം കേരള ബനാന എന്ന പേരില്‍ അറിയപ്പെടുന്ന നമ്മുടെ നേന്ത്രപ്പഴം ആറുമാനസത്തില്‍ കൂടുതലുള്ള കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റുകള്‍ ഏതാണ്ട് പൂര്‍ണമായും അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണിത് ഈ മൂന്നു വൈറ്റമിനുകളും ഒരുപോലെ അടങ്ങിയ പഴവര്‍ഗങ്ങള്‍ കുറവാണെന്നു തന്നെ പറയാം …

കുട്ടികളുടെ പ്രിയപ്പെട്ട പലഹാരം ഇനി ഇതായിരിക്കും നേന്ത്രപ്പഴവും പാർലെ ജിയും ചേർത്ത് ഒരു സ്‌പെഷ്യൽ ഐറ്റം Read More »

ബ്രെഡ്ഡും മുട്ടയും കൊണ്ട് ഒരു കിടിലൻ പലഹാരം

ഭക്ഷണം കഴിക്കാൻ മടിയുള്ളവരാണ് കുട്ടികളിൽ പലരും അതുകൊണ്ടു തന്നെ കൃത്യമായ പോഷകങ്ങൾ ലഭിക്കാതെ വരും കൃത്യമായ വളർച്ചയ്ക്ക് കുട്ടികൾ ദിവസവും കഴിചിരിക്കേണ്ട ഒന്നാണ് മുട്ട പ്രോട്ടീൻ റിച്ചായ മുട്ടയുടെ ആരോഗ്യഗുണങ്ങൾ ഒരുപാടാണ് ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിന് മുട്ട ഏറെ പ്രധാനമാണ് അതുകൊണ്ടുതന്നെ കൊച്ചു കുട്ടികൾക്ക് ദിവസവം ഒരു മുട്ടയെങ്കിലും നൽകണം മുട്ടയിൽ അടങ്ങിയിട്ടുള്ള കോളിൻ എന്ന പോഷകമാണ് തലച്ചോറിന്‍റെ പ്രവർത്തനത്തെ സഹായിക്കുന്നത് മുട്ട കുട്ടികളെ കഴിപ്പിക്കാൻ ഒരു പൊടിക്കൈ നോക്കിയാലോ അധികം ഭക്ഷണം കഴിക്കാൻ താല്പര്യമില്ലാത്ത കുട്ടികൾക്ക് എല്ലാം …

ബ്രെഡ്ഡും മുട്ടയും കൊണ്ട് ഒരു കിടിലൻ പലഹാരം Read More »

മധുരപ്രിയർക്ക് എളുപ്പത്തിൽ തയ്യാറാക്കാം ഈ റവ കേസരി

എല്ലാവരും അത്രയ്ക്ക് മധുരം ഇഷ്ടപ്പെടുന്നവർ ആവണമെന്നില്ല എന്നാൽ മധുരം ഒരുപാട് ഇഷ്ടപ്പെടുന്നവർക്ക് എത്ര കിട്ടിയാലും മതി വരികയുമില്ല അങ്ങനെയെങ്കിൽ മധുരപ്രിയരുടെ മനം കവരുന്ന ഒരു ഈസി സ്വീറ്റ് ഉണ്ടാക്കിയാലോ റവ കേസരി എല്ലാവര്ക്കും പ്രിയപ്പെട്ട പലഹാരം തന്നെയാണ് വളരെ ചുരുക്കം ചേരുവകൾ ഉപയോഗിച്ച് അധികം സമയ നഷ്ടമില്ലാതെ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് ഈ കേസരി വീട്ടിൽ അപ്രതീക്ഷിത ഗസ്റ്റ് വരുമ്പോൾ ഒരു ഡെസേർട്ട് ആയും കേസരി ഒരു നല്ല ഓപ്‌ഷൻ ആൺ റവ കേസരി എളുപ്പത്തിൽ അതീവ …

മധുരപ്രിയർക്ക് എളുപ്പത്തിൽ തയ്യാറാക്കാം ഈ റവ കേസരി Read More »

ഗുണങ്ങളേറിയ കട്ടൻ ചായ ഇനി ഇങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം

മലയാളികളെ സംബന്ധിച്ചിടത്തോളം കട്ടൻ ചായയ്ക്ക് ജീവിതത്തിൽ വളരെ ഏറെ പ്രാധാന്യമുണ്ട് അതിരാവിലെ എണീറ്റാലും വയറ് നിറയെ ഭക്ഷണം കഴിച്ചാലും വൈകുന്നേരമായാലും അങ്ങനെ ഓരോ സമയത്തും കട്ടൻ ചായയുമായി ജീവിക്കുന്നവരാണ് മലയാളികളിൽ പലരും മുതിർന്ന പലരും പലപ്പോഴും ഭക്ഷണ ശേഷം കട്ടൻ കുടിക്കുന്നത് കണ്ടിട്ടുണ്ടാകും ഇത്തരത്തിൽ ഭക്ഷണ ശേഷം കട്ടൻ ചായ കുടിക്കുന്നത് ദഹനത്തിനെ മെച്ചപ്പടുത്താൻ സഹായിക്കുന്നു അങ്ങനെ നിരവധി ഗുണങ്ങളുള്ള കട്ടൻ വ്യത്യസ്തമായ ഒരു രീതിയിൽ എളുപ്പത്തിലെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ചേരുവകൾ: വെള്ളം 4 ഗ്ലാസ്-ഇഞ്ചി 1 …

ഗുണങ്ങളേറിയ കട്ടൻ ചായ ഇനി ഇങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം Read More »

വ്യത്യസ്തമായ അവൽ ഇസ്തിരി ഉണ്ടാക്കി നോക്കൂ

വളരെ വ്യത്യസ്തതയാർന്ന രുചികൾ പകരുന്ന ഒന്നാണ് അവൽ അവൽ ഉപയോഗിച്ചുകൊണ്ടുള്ള വിവിധങ്ങളായ വിഭവങ്ങൾ നമ്മുടേ നാട്ടിൽ ലഭ്യമാണ് നെല്ലിൽ നിന്നുണ്ടാകുന്ന അവൽ അത്ര ചില്ലറക്കാരനല്ല അരിയേക്കാൾ ഗുണങ്ങളുള്ള വിഭവമാണ് അവൽ നിരവധി പോഷകങ്ങൾ അവലിൽ അടങ്ങിയിട്ടുണ്ട് ഫൈബറിന്റെ അംശവും വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ മലബന്ധം പോലെയുള്ള പ്രശ്‌നങ്ങൾ കുറയാൻ സഹായിക്കും വൈറ്റമിൻ എ, ബി1, ബി2, ബി3,ബി6, ഡി, ഈ എന്നീ വൈറ്റമിൻസും ഇരുമ്പ്, കാൽസ്യം, ഫോസ്‌ഫറസ്, സിങ്ക്, കോപ്പർ, മഗ്നീഷ്യം എന്നിവയും അവലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് …

വ്യത്യസ്തമായ അവൽ ഇസ്തിരി ഉണ്ടാക്കി നോക്കൂ Read More »

ലഡ്ഡു എളുപ്പത്തിലുണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി

മധുരപലഹാരങ്ങൾക്ക് ഏറെ പേര് കേട്ട ഉത്തരേന്ത്യയിൽ നിന്ന് ലോകത്തിന് ലഭിച്ച വളരെ രുചികരമായ ഒന്നാണ് ലഡ്ഡു അനവധി പ്രത്യേകതരം പലഹാരങ്ങളും സുലഭമായി ലഭിക്കുമെങ്കിലും ലഡ്ഡുവിനുള്ള സ്ഥാനം വളരെ വലുതാണ് അതിന്റെ ഒരു പ്രധാന കാരണം ഉണ്ടാക്കാൻ വളരെ എളുപ്പമാണ് എന്നതാണ് ഒപ്പം പല വിശേഷവസരങ്ങളിലും ലഡ്ഡു ഒരു സ്‌പെഷ്യൽ വിഭവമാണ് പല അമ്പലങ്ങളിലും പ്രസാദമായും ലഡ്ഡു നൽകാറുണ്ട് ഒരുപാട് കഴിച്ചാലും മടുക്കില്ല എന്നൊരു പ്രത്യേകത കൂടി ലഡ്ഡുവിനുണ്ട് സ്ഥിരം രീതിയിൽ നിന്നു മാറി ലഡ്ഡു എങ്ങനെ എളുപ്പത്തിലുണ്ടാക്കാമെന്ന് …

ലഡ്ഡു എളുപ്പത്തിലുണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി Read More »

ചൂട് ചായക്കൊപ്പം കഴിക്കാൻ 3 ഉരുളക്കിഴങ്ങും 1 മുട്ടയും കൊണ്ട്‌ ഇതാ ഒരു പുത്തൻ പലഹാരം

മൂന്ന് ഉരുളക്കിഴങ്ങ് നന്നായി കഴുകി ഒരു പാനിൽ ആവശ്യത്തിന് വെള്ളമൊഴിച്ചു തിളപ്പിച്ച് അതിൽ ചേർക്കണം കിഴങ്ങു നന്നായി പുഴുങ്ങി എടുത്തിട്ട് ഉടച്ചെടുക്കണം ആവശ്യത്തിന് ഉപ്പ് ചേർത്തിട്ട് ഒരു ടീസ്പൂൺ ചില്ലി ഫ്ലേക്ക്സ് അര ടീസ്പൂൺ കുരുമുളക് പൊടി അര ടീസ്പൂൺ ഗാർലിക്ക് പൌഡർ ഒന്നര ടേബിൾ സ്പൂൺ മല്ലിയില അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് ഒരു ടേബിൾ സ്പൂൺ സോയ സോസ് നാല് ടേബിൾ സ്പൂൺ കോൺഫ്ലോർ എന്നിവ ചേർത്ത് യോജിപ്പിക്കുക ഇതിലേക്ക് ഒരു …

ചൂട് ചായക്കൊപ്പം കഴിക്കാൻ 3 ഉരുളക്കിഴങ്ങും 1 മുട്ടയും കൊണ്ട്‌ ഇതാ ഒരു പുത്തൻ പലഹാരം Read More »

ചോറും മുട്ടയും കൊണ്ട് ഏത് നേരവും കഴിക്കാൻ ഒരു പലഹാരം

ചോറും മുട്ട കൊണ്ടുള്ള വിഭവങ്ങളും നമുക്ക് എന്നും പ്രിയപ്പെട്ടതാണ് എന്നാൽ ഓംലെറ്റും മുട്ടക്കറിയും ഒന്നുമല്ലാതെ മുട്ടയും ചോറും കൂടി ഒരുമിച്ചുണ്ടാക്കുന്ന അപ്പം പോലത്തെ ഒരു വിഭവം ആയാലോ വീട്ടിൽ ചോറ് കഴിക്കാനൊക്കെ മടി പിടിച്ചിരിക്കുന്ന കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് പരീക്ഷിക്കാൻ പറ്റുന്ന ഒരു വിഭവമാണിത് നല്ല പോഷകഗുണമുള്ള പച്ചക്കറികൾ കൂടിച്ചേരുമ്പോൾ കുട്ടികളുടെ വളർച്ചയ്ക്ക് ഉപകാരപ്രദമാവുന്ന ഒരു വിഭവം നമുക്ക് ഇവിടെ പരിചയെപ്പടാം. ചേരുവകൾ: ചോറ്-1 കപ്പ് മുട്ട-2 ഉപ്പ്-ആവശ്യത്തിന് മഞ്ഞൾപ്പൊടി-2 നുള്ള് ഗോതമ്പുപൊടി-1 1/2 ടേബിൾ …

ചോറും മുട്ടയും കൊണ്ട് ഏത് നേരവും കഴിക്കാൻ ഒരു പലഹാരം Read More »