Recipes

രണ്ട് നേന്ത്രപ്പഴം ഉണ്ടെങ്കിൽ വളരെ രുചികരമായ വൈകുന്നേര പലഹാരം തയ്യാർ

മലയാളികളുടെ തീന്‍ മേശയില്‍ പ്രത്യേകമായെത്തുന്ന ഭക്ഷണ വസ്തുക്കളില്‍ പ്രധാനപ്പെട്ട സ്ഥാനമുള്ള ഒന്നാണ് ഏത്തപ്പഴം കേരള ബനാന എന്ന പേരില്‍ അറിയപ്പെടുന്ന നമ്മുടെ നേന്ത്രപ്പഴം ആറുമാസത്തില്‍ കൂടുതലുള്ള കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റുകള്‍ ഏതാണ്ട് പൂര്‍ണമായും അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണിത് ഈ മൂന്നുവ വൈറ്റമിനുകളും ഒരുപോലെ അടങ്ങിയ പഴവര്‍ഗങ്ങള്‍ കുറവാണെന്നു തന്നെ പറയാം. …

രണ്ട് നേന്ത്രപ്പഴം ഉണ്ടെങ്കിൽ വളരെ രുചികരമായ വൈകുന്നേര പലഹാരം തയ്യാർ Read More »

ഓവനും ഗ്രില്ലും ഇല്ലാതെ തന്നെ തന്തൂരി ചിക്കൻ ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവരുടെ ഒരു ഇഷ്ടവിഭവമാണ് ചിക്കന്‍ ഇതില്‍ തന്നെ തന്തൂരി ചിക്കന് പ്രിയമേറും ആരോഗ്യത്തിനും തന്തൂരി ചിക്കന്‍ ഏറെ നല്ലതു തന്നെയാണ് കാരണം ഇതുണ്ടാക്കാന്‍ അധികം എണ്ണ വേണ്ടി വരില്ലെന്നതു തന്നെ കാരണം ലോകത്ത് വളരെയധികം ജനപ്രീതി നേടിയ ഈ വിഭവം ഉണ്ടാക്കാൻ അധികം ചേരുവകൾ വേണ്ടി വരില്ലെങ്കിലും ശ്രദ്ധിച്ച് ഉണ്ടാക്കേണ്ട ഒരു വിഭവമാണ് തന്തൂരി ചിക്കൻ വ്യത്യസ്തമായ രുചി അനുഭവം നൽകുന്ന തന്തൂരി ചിക്കൻ എല്ലാ വിഭാഗം പ്രായക്കാരുടെയും പ്രിയപ്പെട്ട വിഭവമായി മാറിയത് …

ഓവനും ഗ്രില്ലും ഇല്ലാതെ തന്നെ തന്തൂരി ചിക്കൻ ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി Read More »

റെസ്റ്റോറന്റ് സ്റ്റൈൽ ഫ്രൈഡ് റൈസ് വീട്ടിൽ തന്നെയുണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി

ഫ്രൈഡ് റൈസ് എല്ലാവർക്കും പ്രിയപ്പെട്ട ഐറ്റമാണ് പച്ചക്കറികൾ ചേർത്തും മുട്ടയോ ചിക്കനോ ചേർത്തും വിവിധ രുചികളിൽ ഇത് തയ്യാറാക്കാം ഫ്രൈഡ് റൈസിന് ചേരുവകൾ അധികം ആവശ്യമില്ല വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന ഫ്രൈഡ് റൈസ് പോഷക സമ്പുഷ്ടമാണ് വീട്ടിലെത്തുന്ന അതിഥികൾക്ക് ഹെൽത്തി ഫ്രൈഡ് റൈസ് വിളമ്പാം ചൈനയിൽ നിന്നും വന്ന ഈ രുചി ഇന്ന് ലോകത്തെല്ലാവര്ക്കും പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ് അതുപോലെ ഹോട്ടലിൽ നിന്ന് കഴിക്കുമ്പോൾ കിട്ടുന്ന രുചി ഒന്ന് വേറെ തന്നെയാണ് അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന …

റെസ്റ്റോറന്റ് സ്റ്റൈൽ ഫ്രൈഡ് റൈസ് വീട്ടിൽ തന്നെയുണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി Read More »

നാവിൽ വച്ചാൽ അലിഞ്ഞു ചേരുന്ന മിട്ടായി കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുത്തു നോക്കൂ

മിട്ടായി നമുക്കെല്ലാവർക്കും ഏറെ ഇഷ്ടമാണ് കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരു പോലെ ഇഷ്ടപെടുന്ന മിട്ടായികൾ ഇന്ന് ലോകത്ത് പല വിധത്തിലുള്ളവ ലഭ്യമാണ് ലോകത്തേറ്റവും ആരാധകരുള്ള മധുരങ്ങളിൽ ഒന്നാണ് മിട്ടായികൾ മിട്ടായികൾ കടയിൽ പോകാതെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിഞ്ഞാൽ അത് വലിയ രസകരമായ ഒരു അനുഭവമായിരിക്കുമല്ലോ അങ്ങനെ എളുപ്പത്തിൽ വീട്ടിൽ തന്നെ മിട്ടായി ഉണ്ടാക്കുന്നതെന്ന് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ: ബട്ടർ 1 1/2 ടേബിൾ സ്പൂൺ-മാഷ്മെല്ലോ ആവശ്യത്തിന്-പാൽപ്പൊടി 2 1/2 ടേബിൾ സ്പൂൺ-ഉണക്കമുന്തിരി ആവശ്യത്തിന്-നട്ട്സ് ആവശ്യത്തിന്. …

നാവിൽ വച്ചാൽ അലിഞ്ഞു ചേരുന്ന മിട്ടായി കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുത്തു നോക്കൂ Read More »

ഓവൻ വേണ്ട പത്ത് മിനിറ്റിൽ പിസ്സ തയാറാക്കാം

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫാസ്റ്റ് ഫുഡ് ഏതെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ:പിസ്സ ഇത്രമാത്രം ലോകത്തെ ഭക്ഷണ പ്രേമികളെ നിരന്തരം ഞെട്ടിക്കുന്ന സമ്പൂർണമായി അമ്പരിപ്പിക്കുന്ന മറ്റൊരു ഭക്ഷണം ഉണ്ടോ എന്ന് തന്നെ സംശയമാണ് പതിനെട്ടാം നൂറ്റാണ്ടിൽ ഇറ്റലിയിലെ നേപ്പിളിൽ കണ്ടു പിടിച്ച പിസ്സ പിന്നീട് ലോകം മുഴുവൻ വ്യാപിപ്പിച്ച അദ്ഭുതകരമായ വളർച്ചയാണ് നേടിയത് അത് കൊണ്ട് തന്നെ ഒരുപാട് വ്യത്യസ്തമായ രുചികളിൽ പിസ്സ ലഭ്യവുമാണ് ഓരോ നാട്ടിലെത്തുമ്പോഴും അതിന്റെതായ തനത് രീതികൾ ഏറ്റെടുക്കാൻ പിസ്സ തയ്യാറായി അങ്ങനെ …

ഓവൻ വേണ്ട പത്ത് മിനിറ്റിൽ പിസ്സ തയാറാക്കാം Read More »

ചോറിനൊപ്പം കൂട്ടാൻ തക്കാളി അച്ചാർ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം

ചോറിനും കഞ്ഞിക്കും എല്ലാം ഒപ്പം വളരെ രുചികരമായി കഴിക്കാൻ നമ്മുക്കിഷ്ടമുള്ള ഒന്നാണ് അച്ചാറുകൾ വിവിധ തരം അച്ചാറുകൾ നമ്മുടെ നാട്ടിൽ ലഭ്യമാണ് അതിൽ മിക്കതും നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതുമാണ് ഒരു സ്പൂൺ അച്ചാർ തന്നെ ധാരാളമാണ് ഒരു പ്ളേറ്റ് ചോറ് കഴിക്കാൻ അത് കൊണ്ട് തന്നെ ആവശ്യത്തിന് അച്ചാർ വീട്ടിലിട്ട് വെച്ച് കഴിഞ്ഞാൽ സമയക്കുറവുള്ളവർക്ക് സുഖകരമായി ആഹാരം കഴിക്കാനും കഴിയും വീടുകളിൽ ഇപ്പോഴും കാണുന്ന ഒരു പച്ചക്കറിയാണ് തക്കാളി തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും …

ചോറിനൊപ്പം കൂട്ടാൻ തക്കാളി അച്ചാർ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം Read More »

പാൽ ചേർത്ത് ഉപ്പുമാവ് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ

പാൽ കൊണ്ട് ഒരുപാട് വിഭവങ്ങൾ നമുക്ക് നന്നായി പരിചയമുണ്ട് വളരെ മധുരമേറിയതും രുചികരവുമായ വിഭവങ്ങൾ നമ്മുക്ക് അറിയാം പാൽ ചേർക്കുമ്പോൾ ചില വിഭവങ്ങൾക്ക് വേറെ തന്നെ ഒരു രുചിയാണ് അങ്ങനെ നമുക്ക് വളരെ പരിചിതവും ഒരുപാട് പ്രിയപ്പെട്ടതുമായ ഒരു വിഭവത്തിനോടൊപ്പം പാൽ ചേർത്താൽ എങ്ങനെയിരിക്കുമെന്നത് ഒന്ന് നോക്കാം ഇത്തവണ ഉപ്പുമാവിനൊപ്പമാണ് നമ്മൾ പാൽ ചേർത്ത് ഒരു പരീക്ഷണം നടത്തുന്നത്. ചേരുവകൾ: റവ 1 കപ്പ്-ചെറിയ ജീരകം 1/2 ടീസ്പൂൺ-നെയ്യ് 1 ടീസ്പൂൺ-എണ്ണ 1 ടേബിൾ സ്പൂൺ-കടുക് 1 …

പാൽ ചേർത്ത് ഉപ്പുമാവ് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ Read More »

ചോറിനും ചപ്പാത്തിക്കുമൊക്കെ കൂട്ടാൻ ഒരു സിംപിൾ വെള്ളരി സാലഡ്

ചോറിനും ചപ്പാത്തിക്കും ഒക്കെ ഒപ്പം സാധാരണ കറികൾ ഒക്കെ കഴിച്ച് മടുത്തെങ്കിൽ തീർത്തും രുചികരമായ വ്യത്യസ്തമായ ഒരു വിഭവം ഇന്ന് പരിചയപ്പെടാം സാധാരണ ശരീരത്തിന്റെ ആരോഗ്യ പരിപാലനത്തിന് വെള്ളരിക്ക അല്ലെങ്കിൽ കക്കിരി എന്ന പച്ചക്കറി നമ്മൾ എല്ലാവരും കഴിക്കാറുള്ളതാണ് അര കപ്പ് അരിഞ്ഞ വെള്ളരിക്കയിൽ 8 കലോറി, 1.9 ഗ്രാം കാർബോഹൈഡ്രേറ്റ്, 0.3 ഗ്രാം ഫൈബർ, 0.3 ഗ്രാം പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ കെ, മാംഗനീസ് എന്നിവയും നല്ല അളവിൽ …

ചോറിനും ചപ്പാത്തിക്കുമൊക്കെ കൂട്ടാൻ ഒരു സിംപിൾ വെള്ളരി സാലഡ് Read More »

ട്രെന്റിങ്ങായ ബെറി അപ്പ് വീട്ടിൽ തന്നെ ഉണ്ടാക്കാം

ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഫ്രൂട്ട്ബേ ഐസ്ക്രീമും ഫ്രൂട്സാലടും തുടങ്ങി പഴവർഗങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന മധുരവിഭവങ്ങളാണ് ഫ്രൂട് ബെയെ വ്യത്യസ്തമാക്കുന്നത് ബെറി അപ്പ് എന്ന ഒരു ഉഗ്രൻ വിഭവമാണ് ഫ്രൂട്ട്ബേക്ക് ഇപ്പൊ വലിയ രീതിയിലുള്ള ആരാധകരെ സൃഷ്ടിച്ചിരിക്കുന്നത് യോഗർട്ടും ഐസ്ക്രീമും ഫ്രൂട്സും നട്സുമെല്ലാം ചേർത്ത് കൊണ്ടുള്ള വളരെ വ്യത്യസ്തമാർന്ന ഈ വിഭവം വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ചേരുവകൾ: യോഗർട്ട് 3 സ്പൂൺ-ബ്ലൂബെറി ക്രഷ് 1 ടേബിൾ സ്പൂൺ-സ്ട്രോബെറി എമൾഷൻ ആവശ്യത്തിന്-കണ്ടൻസ്ഡ് മിൽക്ക് 2 സ്പൂൺ-ഓട്സ് 2 …

ട്രെന്റിങ്ങായ ബെറി അപ്പ് വീട്ടിൽ തന്നെ ഉണ്ടാക്കാം Read More »

ബ്രേക്ക്ഫാസ്റ്റിനൊരു അടിപൊളി മുട്ട പറാത്ത

പ്രാതലിന് നിരവധിയായ വിഭവങ്ങൾ കഴിക്കുന്നവരാണ് നമ്മൾ ദോശയും ചപ്പാത്തിയും ഇഡലിയും ഇടിയപ്പവും ഒക്കെ നമ്മുടെ ഇഷ്ടവിഭങ്ങളാണ് ഇതെല്ലാം പ്രാദേശിക വിഭവങ്ങൾ ആണെങ്കിലും ഇന്ന് ലോകം മുഴുവൻ ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാൽ ഇന്ന് ഉത്തരേന്ത്യക്കാർക്ക് പ്രിയപ്പെട്ട പറാത്ത നമ്മുടെ നാട്ടിലും പ്രചാരം നേടുന്നു പല രീതിയിൽ പച്ചക്കറികളും മറ്റും വെച്ച് ഉണ്ടാക്കാൻ കഴിയുന്ന പറാത്തയുടെ മുട്ട കൊണ്ടുള്ള ഒരു വിഭവം നമുക്ക് പരിചയപ്പെടാം പ്രോട്ടീൻ റിച്ചായ മുട്ടയുടെ ആരോഗ്യഗുണങ്ങൾ ഒരുപാടാണ് എന്നാൽ മുട്ടയെ പേടിച്ചു മാറ്റിനിർത്തുന്നവരുമുണ്ട് കൊളസ്ട്രോൾ …

ബ്രേക്ക്ഫാസ്റ്റിനൊരു അടിപൊളി മുട്ട പറാത്ത Read More »