Entertainment

കോടതി കയറി പ്രിയാമണി-മുസ്തഫ വിവാഹം; മുൻഭാര്യ ആയിഷ കേസുമായി കോടതിയിൽ

തെന്നിന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നായികമാരിൽ ഒരാളാണ് പ്രിയാമണി മലയാളം തമിഴ് തെലുങ്ക് കന്നഡ ഭാഷകളിലൊക്കെ തന്നെ മികച്ച ഹിറ്റുകൾ നേടിയ നടി ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് അഭിനയത്തിന് പുറമെ മികച്ച നർത്തകി കൂടിയായ പ്രിയാമണി ചില റിയാലിറ്റി ഷോകളുടെ ഭാഗമായും പ്രവർത്തിക്കുന്നുണ്ട് സ്വഭാവ നടിയായും വില്ലത്തിയായും എല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച നടി ഹിന്ദിയിൽ മനോജ്‌ ബാജ്പെയ്ക്കൊപ്പം ചെയുന്ന ഫാമിലി മാൻ എന്ന സീരിയലിലൂടെ ഹിന്ദി പ്രേക്ഷകർക്കും പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ്. പ്രമുഖ ബിസിനസുകാരനായ മുസ്തഫയെ …

കോടതി കയറി പ്രിയാമണി-മുസ്തഫ വിവാഹം; മുൻഭാര്യ ആയിഷ കേസുമായി കോടതിയിൽ Read More »

“ഓരോ കഷണവും കഠിനാധ്വാനത്തിന്റെ ഫലമാണ്” നടി അഭിരാമി എഴുതുന്നു

മലയാളത്തിലും ഇതരഭാഷകളിലുമൊക്കെ മികച്ച വേഷങ്ങൾ ചെയ്തു പേരെടുത്ത നടിയാണ് അഭിരാമി സൂപ്പർ താരങ്ങളുടെ നായികയായി വന്നു മികച്ച ചിത്രങ്ങളിലൂടെ വിജയ നായികയായി മാറിയ അഭിരാമി വിവാഹത്തിന് ശേഷം ഒരു ഇടവേള എടുത്തെങ്കിലും വീണ്ടും തിരികെ വന്നിരിക്കുകയാണ് ഞങ്ങൾ സന്തുഷ്ടരാണ് എന്ന ജയറാം നായകനായ സിനിമയിലൂടെയാണ് അഭിരാമി അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടാറുള്ള അഭിരാമി തന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ആരാധകാരുമായി വിശദമായി പങ്ക് വെയ്ക്കാറുമുണ്ട് അത്തരത്തിൽ പങ്ക് വെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ …

“ഓരോ കഷണവും കഠിനാധ്വാനത്തിന്റെ ഫലമാണ്” നടി അഭിരാമി എഴുതുന്നു Read More »

സത്യത്തിൽ ഞാൻ ഒരു അപ്പൂപ്പനല്ല; ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി പറയുന്നു.

ചക്കപ്പഴം എന്ന ഫ്ലവഴ്സ് ചാനലിലെ സീരിയൽ അറിയാത്തവർ ചുരുക്കമായിരിക്കും രസകരമായ ഈ സീരിയലിൽ കുഞ്ഞുണ്ണി എന്ന അപ്പൂപ്പൻ കഥാപാത്രമായി എത്തുന്ന അമൽ രാജ് എന്ന നടനും ഈ സീരിയലിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട് ഇപ്പോൾ മാലിക്ക് എന്ന മഹേഷ്‌ നാരായണൻ സിനിമയിൽ ഹമീദ് എന്ന മുഴുനീള കഥാപാത്രമായി വന്നു മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് അമൽ രാജ്. ഇരുപത് മുതൽ എഴുപത് വരെയുള്ള മൂന്ന് കാലഘട്ടങ്ങൾ കടന്ന് പോവുന്ന കഥാപാത്രത്തെ വളരെ മികവുറ്റ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത് കൂടുതലായി അപ്പൂപ്പൻ വേഷങ്ങളിലാണ് …

സത്യത്തിൽ ഞാൻ ഒരു അപ്പൂപ്പനല്ല; ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി പറയുന്നു. Read More »

മീനാക്ഷി ദിലീപ് ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന ഒരേയൊരു മലയാളി നടൻ അറിയാമോ ആരാണെന്ന്

ദിലീപിനെയും മഞ്ജുവാര്യരെയും ഹൃദയം നിറഞ്ഞു സ്വീകരിച്ചത് പോലെ തന്നെയാണ് മകൾ മീനാക്ഷിയെയും പ്രേക്ഷകർ നെഞ്ചേറ്റിയത് പ്രായം കൂടി വരുന്നതിന് അനുസരിച്ച് അമ്മ മഞ്ജു വാര്യരെ പോലെ മീനാക്ഷിയും സുന്ദരിയായി മാറുകയാണെന്നാണ് എല്ലാവരും പറയുന്നത് ജൂനിയര്‍ മഞ്ജു വാര്യര്‍ എന്ന വിശേഷണം വൈകാതെ സ്വന്തമാക്കാന്‍ മീനാക്ഷിയ്ക്ക് സാധിക്കട്ടേ എന്ന ആശംസകളും ഉണ്ട് മീനാക്ഷി ദിലീപിന്റേതായി വരുന്ന വാർത്തകളും ചിത്രങ്ങളുമെല്ലാം വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത് ഇൻസ്റ്റാഗ്രാമിൽ മീനാക്ഷി വളരെ സജീവമാണ് ഡാൻസ് വീഡിയോകളും ഫോട്ടോസും ഷെയർ ചെയ്യുന്നതെല്ലാം തന്നെ …

മീനാക്ഷി ദിലീപ് ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന ഒരേയൊരു മലയാളി നടൻ അറിയാമോ ആരാണെന്ന് Read More »

“വിവാഹത്തിന് മുൻപ് പെൺകുട്ടി ചെറുക്കന്റെ വീട് കാണണം; പഴഞ്ചൻ ആചാരങ്ങൾ പൊളിച്ചെഴുതണം.”- വൈറലായി കുറിപ്പ്

“നമ്മുടെ നാട്ടിലെ ചില നാട്ടു നടപ്പ് അനുസരിച്ചു വിവാഹം കഴിഞ്ഞ ശേഷം മാത്രം ആണ് പെൺകുട്ടികൾ ഭർത്താക്കന്മാരുടെ വീട് കാണാറുള്ളത് ഒരു സാഹചര്യത്തിൽ നിന്ന് മറ്റൊരു സാഹചര്യത്തിലേക്ക് പൂർണ്ണമായും പറിച്ചു നടുമ്പോൾ മാനസികമായും അല്ലാതെയും കുട്ടികൾക്ക് പല വിഷമങ്ങൾ ഉണ്ടാകാം എന്നത് ഉറപ്പാണ് ഫ്ലാറ്റിലും മറ്റും ജനിച്ചു വളർന്ന പെൺകുട്ടികൾ അല്ലെങ്കിൽ കൃഷിയിടം ഇല്ലാത്ത സ്ഥലത്തുള്ള പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിലെ തൊഴുത്തും ആൾമറ ഇല്ലാത്ത കിണറുകളും കണ്ടാൽ അവർക്ക് ഭയം തോന്നും എന്നുള്ളത് സ്വാഭാവികമായും സംഭവിക്കാവുന്ന ഒരു …

“വിവാഹത്തിന് മുൻപ് പെൺകുട്ടി ചെറുക്കന്റെ വീട് കാണണം; പഴഞ്ചൻ ആചാരങ്ങൾ പൊളിച്ചെഴുതണം.”- വൈറലായി കുറിപ്പ് Read More »

മോഡലിംഗ്, ഡോക്ടർ ജോലി, സീരിയൽ അഭിനയം; ഒരു ഒഴിവുപോലുമില്ലാതെ കഷ്ട്ടപ്പെട്ടു സമ്പാദിക്കുന്നതിനെക്കുറിച്ചു തുറന്നു പറഞ്ഞു നടി ഗോപിക

സീരിയലുകളുടെ നിർമ്മാണത്തിൽ സമാനതകളില്ലാത്ത ഏഷ്യാനെറ്റിന്റെ ഏറ്റവും ജനപ്രിയ സീരിയലുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന സീരിയലാണ് സാന്ത്വനം ഏറ്റവുമധികം പ്രേക്ഷകരും പിന്തുണക്കാരും ഉള്ള സാന്ത്വനം സീരിയലുകളോട് വിരോധം ഉള്ളവരെപ്പോലും പിടിച്ചിരുത്തുന്ന നിലയിലാണ് അവതരിപ്പിക്കുന്നത് പരമ്പര തുടങ്ങി വളരെ വേഗത്തിലാണ് ഹിറ്റ് ചാർട്ടുകളിൽ സാന്ത്വനം ഇടം നേടിയത് സാന്ത്വനം സൂപ്പർ ഹിറ്റായതോടെ അതിലെ താരങ്ങൾക്കും സൂപ്പർ താര പരിവേഷം കിട്ടുകയും ചെയ്തു. നിലവിൽ സീരിയൽ റേറ്റിങ്ങിൽ ഒന്നാമത് നിൽക്കുന്ന സാന്ത്വനത്തിലെ നായകനും നായികയുമാണ് സജിനും ഗോപികയും ഒരുപക്ഷേ സിനിമാ സൂപ്പർതാരങ്ങളെ പോലെത്തന്നെ …

മോഡലിംഗ്, ഡോക്ടർ ജോലി, സീരിയൽ അഭിനയം; ഒരു ഒഴിവുപോലുമില്ലാതെ കഷ്ട്ടപ്പെട്ടു സമ്പാദിക്കുന്നതിനെക്കുറിച്ചു തുറന്നു പറഞ്ഞു നടി ഗോപിക Read More »

സ്വപ്നഭവനം സ്വന്തമായി നേടി സാന്ത്വനത്തിലെ ഹരി; സന്തോഷത്തിൽ കൂട്ടായി ചിപ്പിയും ഭർത്താവും

ഗിരീഷ് നമ്പ്യാർ എന്ന് പറഞ്ഞാൽ ഒരുപക്ഷെ പ്രേക്ഷകർക്ക് അത്ര വേഗം മനസ്സിലാകണം എന്നില്ല , എന്നാൽ സാന്ത്വനത്തിലെ ഹരി എന്ന് പറഞ്ഞാൽ പ്രേക്ഷകർക്ക് വളരെ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയും കാരണം മിനി സ്ക്രീൻ പ്രേഷകരുടെ ഏറ്റവും ജനപ്രിയ സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ മികച്ച കഥാമുഹൂർത്തങ്ങൾ കൊണ്ടും സമർത്ഥമായ അഭിനയം കൊണ്ടും പരമ്പര ഇപ്പോൾ വൻ ഹിറ്റാണ് ഓരോ എപ്പിസോഡിനുമായി ആരാധകർ കാത്തിരിക്കുകയാണ് ചേട്ടൻ അനുജന്മാരുടെ വിവാഹവും പിന്നീട് വീട്ടിൽ സംഭവിക്കുന്ന …

സ്വപ്നഭവനം സ്വന്തമായി നേടി സാന്ത്വനത്തിലെ ഹരി; സന്തോഷത്തിൽ കൂട്ടായി ചിപ്പിയും ഭർത്താവും Read More »

മാലിക്കിലെ ഹിറ്റ് അറബി ഗാനം പാടിയ ഹിദയെ കാണാൻ ഫഹദ് എത്തിയപ്പോൾ

കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസ് ആയ ഫഹദ് ഫാസിൽ ചിത്രമാണ് മാലിക്ക് മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുന്ന ചിത്രം പല വിധ വിമർശനങ്ങളെയും നേരിടുന്നുണ്ട് നിരവധി ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുന്ന ചിത്രത്തിനെതിരെ പല കോണുകളിൽ നിന്ന് വ്യത്യസ്തമായ ആരോപണങ്ങളും ഒപ്പം തന്നെ ഉയർന്നുവരുന്നുണ്ട് മികച്ച മേകിങ്ങും അഭിനയ മികവുമുള്ള കഥാപാത്രങ്ങളും കൊണ്ട് സമ്പന്നമായ ചിത്രം മഹേഷ്‌ നാരായണൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത് ടേക്ക് ഓഫ്‌, സീ യൂ സൂൺ എന്നിവയ്ക്ക് ശേഷം ഫഹദുമൊത്തുള്ള മഹേഷിന്റെ മൂന്നാമത്തെ …

മാലിക്കിലെ ഹിറ്റ് അറബി ഗാനം പാടിയ ഹിദയെ കാണാൻ ഫഹദ് എത്തിയപ്പോൾ Read More »

ദിലീപേട്ടൻ പറഞ്ഞിരുന്നു എന്റെ നായികയായി വരണമെന്ന് പക്ഷെ ആ ചിത്രത്തിൽ നായികയായി വന്നത് കാവ്യാ മാധവൻ

മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ഹിറ്റുകളിൽ ഒന്നാണ് മീനത്തിൽ താലിക്കെട്ട് ഓമനക്കുട്ടൻ എന്ന സ്കൂൾ വിദ്യാർത്ഥിയുടെ വേഷത്തിലെത്തിയ ദിലീപിന്റെ അവിസ്മരണീയമായ കഥാപാത്രങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലേത് തിലകൻ അച്ഛൻ കഥാപാത്രത്തിൽ എത്തിയ ചിത്രത്തിൽ ജഗതിയും ഉണ്ടായിരുന്നു മികച്ച ഹാസ്യ സന്ദർഭങ്ങൾ ആണ് ചിത്രത്തിൽ മൂവരും കാഴ്ച വെച്ചിരിക്കുന്നത്. ചിത്രത്തിൽ ദിലീപിന്റെ സഹോദരി ആയി വീപ്പക്കുറ്റി എന്ന വിളിപ്പേരുമായി എത്തിയ നടിയെ നമ്മളാരും മറന്നു കാണില്ല അമ്മിണി എന്ന കഥാപാത്രം ചിത്രത്തിൽ ഉടനീളം പ്രാധാന്യം ഉള്ളതായിരുന്നു നിരവധി ചിത്രങ്ങളിൽ …

ദിലീപേട്ടൻ പറഞ്ഞിരുന്നു എന്റെ നായികയായി വരണമെന്ന് പക്ഷെ ആ ചിത്രത്തിൽ നായികയായി വന്നത് കാവ്യാ മാധവൻ Read More »

അച്ഛന്റെ വാക്കുകൾ അനുസരിച്ച് മകൾ; പങ്കാളിയെ സ്വയം കണ്ടെത്തി നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ

കേരളത്തിലെ ഏറ്റവും ജനപ്രിയമായ ആരാധകരുള്ള വിവാദങ്ങളിൽ നിറയുന്ന താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത് നാല് പെണ്മക്കളും ഭാര്യയും കൃഷ്ണകുമാറും അടങ്ങുന്ന ആ കുടുംബത്തിന്റെ ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ എപ്പോഴും വാർത്തയും ചർച്ചാവിഷയവുമാണ് ഇവരുടെ വീട്ടിലെ ഓരോരുത്തരും ഇന്ന് മലയാളികൾക്ക് ചിരപരിചിതരാണ് മൂത്ത മകൾ അഹാന കൃഷ്ണ മലയാള സിനിമയിലെ മുൻ നിര നായികയായി ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു ഞാൻ സ്റ്റീവ് ലോപ്പസ് എന്ന രാജീവ്‌ രവി ചിത്രത്തിലൂടെ വന്നു ലൂക്ക എന്ന ഹിറ്റ് ചിത്രം അഹാനയുടെ കരിയറിലെ പ്രധാന …

അച്ഛന്റെ വാക്കുകൾ അനുസരിച്ച് മകൾ; പങ്കാളിയെ സ്വയം കണ്ടെത്തി നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ Read More »