admin

ചിക്കൻ ബിരിയാണി വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം

നോൺ വെജ് കഴിക്കുന്ന എല്ലാവരുടെയും എക്കാലത്തെയും ഫേവറൈറ്റ് ആണ് ചിക്കൻ ബിരിയാണി അന്നും ഇന്നും വായിൽ കപ്പലോടിപ്പിക്കുന്ന ഒരു അടിപൊളി വിഭവം വളരെ എളുപ്പത്തിൽ എങ്ങനെ ചിക്കൻ ബിരിയാണി ഉണ്ടാക്കിയെടുക്കാം എന്ന് നമുക്കൊന്ന് നോക്കിയാലോ. ജീരകശാല റൈസ് ബസുമതി റൈസ് അല്ലെങ്കിൽ കൈമ റൈസ് ഇതിൽ ഏതു വേണമെങ്കിലും നമ്മുക് ബിരിയാണി ഉണ്ടാക്കുവാൻ വേണ്ടി എടുക്കാം 3 കപ്പ് അരി കഴുകി വാരി നനവോടു കൂടി 10 മിനിറ്റ് മാറ്റിവെയ്ക്കുക 3 ഗ്ലാസ് അരിയ്ക്കു നാലെ കാൽ …

ചിക്കൻ ബിരിയാണി വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം Read More »

വീട്ടിൽ ഇരിക്കുന്ന സാദാ ചേരുവകളും റേഷൻ കിട്ടിയ കടലയും കൊണ്ട് ചൂട് ചായയുടെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു ടേസ്റ്റി സ്നാക്ക്

റേഷൻ കടല കൊണ്ട് നല്ല കിടിലൻ സ്നാക്ക് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ. 250 ml ന്റെ കപിൽ രണ്ടു കപ്പ് കറി കടല എടുത്തു ആവശ്യത്തിന് വെള്ളവും ഒഴിച്ച് കുതിർത്തു വെയ്ക്കുക രാത്രി കുതിർത്തു വെച്ച് രാവിലെ എടുക്കുന്നതാണ് നല്ലതു കടല നന്നായി കഴുകിയതിനു ശേഷം അരിപ്പയിലിട്ടു അതിലെ വെള്ളമൊക്കെയും കളയാം മിക്സിയുടെ ചെറിയ ജാറിൽ രണ്ട മൂന്നു തവണയായിട്ടു ഇട്ടു കൊടുത്തു കടല ഒന്ന് അരച്ചെടുക്കാം പരിപ്പ് വടയ്‌ക്കൊക്കെയും പരിപ്പ് അരച്ചെടുക്കുന്നത് പോലെ ഒന്ന് അരച്ചാൽ മതിയാകും …

വീട്ടിൽ ഇരിക്കുന്ന സാദാ ചേരുവകളും റേഷൻ കിട്ടിയ കടലയും കൊണ്ട് ചൂട് ചായയുടെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു ടേസ്റ്റി സ്നാക്ക് Read More »

പഴം കൊണ്ട് പെട്ടെന്നു ഹെൽത്തി കറുത്ത ഹൽവ ഉണ്ടാക്കാം

നമ്മുടെ വീട്ടിലോക്കെയും ഏത്തപ്പഴം പഴുത്തു കറുത്ത് പോയാൽ എന്താ ചെയുക കളയും അല്ലെ എന്നാൽ ഇനി കളയണ്ട കറുത്ത് പോയ ഏത്തപ്പഴം കൊണ്ട് നല്ല കറുത്ത ഹൽവ ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ. നന്നായി പഴുത്ത ഏത്തപ്പഴം മുറിച്ചെടുത്തു അരക്കപ് പാല് കൂടി ഒഴിച്ച് മിക്സിയുടെ മീഡിയം ജാറിൽ നന്നായി അരച്ചെടുക്കുക ഇനി ഒരു പാൻ ചൂടാക്കി അതിലേക്കു 3 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചുകൊടുക്കുക നെയ്യ് ഒന്ന് ഉരുകിക്കഴിഞ്ഞാൽ അതിലേക്കു അണ്ടിപ്പരിപ്പ് ഇട്ടു ഒന്ന് ചൂടാക്കിയെടുക്കുക ഇനി …

പഴം കൊണ്ട് പെട്ടെന്നു ഹെൽത്തി കറുത്ത ഹൽവ ഉണ്ടാക്കാം Read More »

ഇനി കടയിൽ നിന്നും കാശു കൊടുത്തു ലിപ് ബാം വാങ്ങേണ്ട

ബ്യൂട്ടി ഷോപ്പുകളിൽ നിന്നും കാശ് കൊടുത്തു ലിപ് ബാം വാങ്ങുന്നവർ ഏറെയാണ് കുഞ്ഞു കുട്ടികൾക്കും എല്ലാവര്ക്കും വിശ്വാസത്തോടെ ഉപയോഗിക്കുവാൻ പറ്റുന്ന ഒരു ലിപ് ബാം നമ്മുക്ക് തന്നെയുണ്ടാക്കി എടുത്താലോ ബീറ്റ്റൂട്ട് ഉപയോഗിച്ച് സിമ്പിൾ ആയിട്ട് ലിപ് ബാം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ. ഒരു മീഡിയം സൈസിൽ ഉള്ള ബീറ്റ്റൂട്ട് കഴുകി തൊലി കളഞ്ഞെടുക്കുക.ഒരു മിക്സിയിലേക്ക് ഇത് ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചിടുക.വേണമെങ്കിൽ ഗ്രേറ്ററിൽ ഗ്രേറ്റ് ചെയ്തിടാം വെള്ളമൊഴിക്കാതെ ഈ ബീറ്റ്റൂട്ട് നന്നായി അടിച്ചെടുക്കുക.ഈ ബീറ്റ്റൂട്ട് മിക്സ് ഇനി …

ഇനി കടയിൽ നിന്നും കാശു കൊടുത്തു ലിപ് ബാം വാങ്ങേണ്ട Read More »

നുറുക്ക് ഗോതമ്പു കൊണ്ട് ആദ്യമായി ഇതാ ഒരു കിടിലൻ ഡ്രിങ്ക് അതും കളർ എസ്സൻസ് ഒന്നുമില്ലാതെ

കളർ എസൻസ് ഒന്നുമില്ലാതെ നമ്മുക് നുറുക്ക് ഗോതമ്പു കൊണ്ട് ഒരു കിടിലൻ എനർജി ഡ്രിങ്ക് ഉണ്ടാക്കിയെടുക്കുന്നതെങ്ങനെയെന്ന് നോക്കിയാലോ 250 ml വരുന്ന ഒരു കപ്പ് നുറുക്ക് ഗോതമ്പു ആദ്യം തന്നെ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക ഈ നുറുക്ക് ഗോതമ്പു ഒന്ന് സോഫ്റ്റ് ആയി കിട്ടുവാൻ വേണ്ടി നന്നായി തിളപ്പിച്ചു ചൂട് വെള്ളത്തിൽ ഒരു 15 മിനുട്ടോളം കുതിർത്തു വെയ്ക്കുക15 മിനിറ്റ് കഴിഞ്ഞു നോക്കുമ്പോഴേക്കും നുറുക്ക് ഗോതമ്പൊക്കെയും സോഫ്റ്റ് ആയിട്ടുണ്ടാകും. ഇനി ഇത് ഒരു അരിപ്പ വെച്ച് …

നുറുക്ക് ഗോതമ്പു കൊണ്ട് ആദ്യമായി ഇതാ ഒരു കിടിലൻ ഡ്രിങ്ക് അതും കളർ എസ്സൻസ് ഒന്നുമില്ലാതെ Read More »

ഡയറി മിൽക്കും മുട്ടയും മാത്രം ഉപയോഗിച്ച് ഒരു ടേസ്റ്റി കേക്ക്

വീട്ടിൽ ഡയറി മിൽക്കും രണ്ടു മുട്ടയും ഉണ്ടോ എന്നാൽ പെട്ടന്ന് അടുക്കളയിലേക്കു വിട്ടോ ഇതുവരെ ചെയ്യാത്ത ഒരു ടേസ്റ്റി കേക്ക് ഉണ്ടാകയിലോ ഇതും രണ്ടും മാത്രം ചേർത്തുകൊണ്ട്. രണ്ടു മുട്ടയുടെ വെള്ള മാത്രം എടുത്തു ഒരു 6 മിനുട്ടോളം ബീറ്റർ അല്ലെങ്കിൽ സ്‌പൂൺ വെച്ച് നന്നായി അടിച്ചെടുക്കുക മുട്ടയുടെ വെള്ള പതഞ്ഞു സ്പൂണിലൊന്നും ഒട്ടിപിടിക്കാത്ത പരുവത്തിൽ അടിച്ചെടുക്കുക 250 ഗ്രാമിന്റെ ഒരു ഡയറി മിൽകെടുത്തു ഉരുക്കിയെടുക്കുക അതിനായി ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് മുകളിൽ ഗ്ലാസ് അല്ലെങ്കിൽ …

ഡയറി മിൽക്കും മുട്ടയും മാത്രം ഉപയോഗിച്ച് ഒരു ടേസ്റ്റി കേക്ക് Read More »

റേഷൻ കടയിലെ നുറുക്ക് ഗോതമ്പു കൊണ്ടൊരു കിടിലൻ ലഡ്ഡു

ബേക്കറികളിലൊക്കെയും നിരത്തി വെച്ചിരിക്കുന്ന പല കളറുകളിലുള്ള ലഡ്ഡു കണ്ടാൽ തന്നെ വായിൽ കൊതിയൂറാറുണ്ട് എന്നാൽ പിന്നെ റേഷൻ കടകളിൽനിന്നും കിട്ടുന്ന നുറുക്ക് ഗോതമ്പു കൊണ്ട് നല്ല കിടിലൻ ലഡ്ഡു എങ്ങനെ ഉണ്ടാക്കാമെന്ന് ഒന്ന് നോക്കിയാലോ. ഒരു കപ്പ് നുറുക്ക് ഗോതമ്പു നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.നുറുക്ക് ഗോതാമ്പെടുത്ത അതെ കപ്പിൽ മുക്കാൽ കപ്പോളം പഞ്ചസാരയെടുത്തു നന്നായി പൊടിച്ചെടുക്കുക വൃത്തിയാക്കി വെച്ച നുറുക്ക് ഗോതമ്പു ഒരു പത്രത്തിലേക്കിട്ടു മാറ്റി വെയ്ക്കുക ഇനി ലഡ്ഡുവിനാവശ്യമായിട്ടുള്ള ഉണക്ക മുന്തിരിയും കശുവണ്ടിയും നെയ്യ് …

റേഷൻ കടയിലെ നുറുക്ക് ഗോതമ്പു കൊണ്ടൊരു കിടിലൻ ലഡ്ഡു Read More »

കറിയുണ്ടാക്കാൻ സമയമില്ല ഈ സാലഡ് കറി തയ്യാറാക്കാൻ വെറും അഞ്ചുമിനിറ്റ് മതി

ഉച്ചയ്ക്ക് ഊണിനൊപ്പം കറികൾ ഉണ്ടാക്കാൻ മടിയുള്ളവർക്ക് ഒരു ഈസി കറി ആയാലോ? സമയമില്ല എന്ന് പരാതിപ്പെടുന്നവർക്കും വളരെ ഉപകാരപ്പെടുന്ന ഒരു റെസിപ്പി ആണിത് വളരെ കുറച്ചു ചേരുവകൾ കൊണ്ട് അഞ്ചുമിറ്റിൽ ഇത് തയ്യാറാക്കാം ചോറിനൊപ്പവും ബിരിയാണിക്കൊപ്പവും ഈ സാലഡ് കറി നല്ല അടിപൊളി സൈഡ് ഡിഷ് ആണ്. ചേരുവകള്‍: സവാള – 2 കനം കുറച്ചു അരിഞ്ഞത് പച്ച മുളക് – 2 എണ്ണം വട്ടത്തില്‍ അരിഞ്ഞത് തക്കാളി – 2 അരിഞ്ഞത് കറിവേപ്പില – 2 …

കറിയുണ്ടാക്കാൻ സമയമില്ല ഈ സാലഡ് കറി തയ്യാറാക്കാൻ വെറും അഞ്ചുമിനിറ്റ് മതി Read More »

ചായക്കൊപ്പം സ്ഥിരം കടികൾ കഴിച്ചു മടുത്തോ വെറും അഞ്ചു മിനുട്ടിൽ തയ്യാറാക്കാവുന്ന ഈ ഒന്ന് പരീക്ഷിച്ചു നോക്കൂ

ചായ കുടിക്കുമ്പോൾ എന്തെങ്കിലും കൊറിക്കാം കൂടെയുണ്ടെങ്കിലേ ഒരു തൃപ്തി വരൂ അല്ലെ എന്നാൽ സ്ഥിരം കഴിക്കുന്ന ഐറ്റങ്ങളിൽ നിന്ന് എന്തെങ്കിലും വ്യത്യസ്തത നമ്മൾ ആഗ്രഹിക്കാറുമുണ്ട് ഒരു ചേഞ്ചിന് ഈ ഈസി റവ സ്നാക്ക് ഉണ്ടാക്കി നോക്കിയാലോ? ചേരുവകൾ: റവ- അര കപ്പ് പഞ്ചസാര- കാൽ കപ്പ് വെള്ളം- മുക്കാൽ കപ്പ് ഏലയ്ക്ക- മൂന്നെണ്ണം കോൻ ഫ്ലോർ- 2 സ്പൂണ് എണ്ണ- വറുക്കാൻ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഒരു പാൻ ചൂടാക്കി വെള്ളം, ഏലയ്ക്ക എന്നിവ ചേർത്തു തിളപ്പിക്കുക …

ചായക്കൊപ്പം സ്ഥിരം കടികൾ കഴിച്ചു മടുത്തോ വെറും അഞ്ചു മിനുട്ടിൽ തയ്യാറാക്കാവുന്ന ഈ ഒന്ന് പരീക്ഷിച്ചു നോക്കൂ Read More »

“അച്ഛന് യൂസഫലിയെ നേരിട്ട് അറിയാമെന്നു പറഞ്ഞപ്പോഴൊക്കെ ഞങ്ങൾ കളിയാക്കി. ലുലുവിലെ സാധാരണ ഒരു സ്റ്റാഫായ അച്ഛനെ യൂസഫലി സാർ നേരിട്ട് വിളിക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല”മകന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു

ഇന്ത്യൻ പ്രവാസികളുടെ നാഥൻ ആണ് എം എ യൂസഫ് അലി പതിറ്റാണ്ടുകൾക്ക് മുമ്പേ ഗൾഫിലേക്ക് കുടിയേറി മലയാളിയെ സ്വപ്നം കാണാനും നല്ല ജീവിത സാഹചര്യം ഒരുക്കാനും പഠിപ്പിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിസിനസ്സുകാരിൽ ഒരാളായി യൂസഫ് അലി മാറിയത് വളരെ വേഗത്തിലായിരുന്നു ലുലു ഗ്രൂപ്പ് എന്ന യൂസഫ് അലിയുടെ സംരംഭം ഇന്ന് ലോകമെമ്പാടും പടർന്നു പന്തലിച്ചു കിടക്കുന്നു മലയാളികൾ ഉള്ള ഏത് മുക്കും മൂലയും ഇന്ന് അദ്ദേഹത്തിന് സുപരിചിതമാണ് മാനം മുട്ടെ വളർന്നെങ്കിലും നാടിനെയും നാട്ടുകാരെയും …

“അച്ഛന് യൂസഫലിയെ നേരിട്ട് അറിയാമെന്നു പറഞ്ഞപ്പോഴൊക്കെ ഞങ്ങൾ കളിയാക്കി. ലുലുവിലെ സാധാരണ ഒരു സ്റ്റാഫായ അച്ഛനെ യൂസഫലി സാർ നേരിട്ട് വിളിക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല”മകന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു Read More »