വീട്ടിൽ പാറ്റയുടെയും ഈച്ചയുടെയും ശല്യമുണ്ടോ തുരത്താൻ ഇതിന്റെ ഒരു തുള്ളി മാത്രം മതി

നമ്മുടെ വീട്ടിൽ പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ നൽകുന്നവരാണ് പാറ്റകളും ഈച്ചകളും ഒക്കെ സാധനങ്ങൾ നശിപ്പിക്കാനും ഭിത്തിയും മറ്റും ചീത്തയാക്കാനും എല്ലാം ഇവ ഇടപെടുന്നുണ്ട് ഇവയെ തുരുത്താൻ പല രീതിയിൽ നമ്മൾ ശ്രമിച്ച് നോക്കിയാലും വിജയിക്കാറില്ല പലപ്പോഴും ഈ വീഡിയോ പ്രധാനമായും ഉദ്ദേശിക്കുന്നത് വീട്ടിലെ ഈ ശല്യക്കാരെ തുരത്താൻ സഹായകരമാവുന്ന രീതിയിൽ ഉള്ള മൂന്ന് ടിപ്പുകൾ നൽകാനാണ്.

അതിനായി പ്രധാനമായും വേണ്ടത് ഒരു സ്പൂൺ പൊടിച്ച പഞ്ചസാര ഒരു സ്പൂൺ മൈദ ബോറിക് ആസിഡുമാണ് പിന്നെ ഉപയോഗിക്കാത്ത ഒരു പാത്രവും സ്പൂണും ആദ്യം ഒരു പാത്രത്തിൽ ബോറിക് ആസിഡ് പൊടി എടുത്ത് അതിലേക്ക് പൊടിച്ച പഞ്ചസാര മൈദ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പച്ചവെള്ളം ചേർത്ത് ഇളക്കിയിട്ട് നല്ലപോലെ ഇത് കുഴച്ചെടുത്ത് വീട്ടിലെ കബോഡിലും മറ്റും വെക്കുകയാണെങ്കിൽ പാറ്റയെ പുകച്ചു പുറത്തുചാടിക്കാം ഇനിയും മറ്റു ചില നിർദേശങ്ങളും ഉണ്ട് അവ എന്തൊക്കെയാണെന്നും എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരും അത് കണ്ട് പഠിച്ചതിന് ശേഷം വേണം വീട്ടിൽ ഇത് പരീക്ഷിക്കാൻ മികച്ച ഫലം തന്നെ നിങ്ങൾക്ക് ലഭിക്കും എന്ന് പ്രതീക്ഷിക്കാം വീഡിയോയുടെ ലിങ്ക് ചുവടെ ചേർക്കുന്നു.

Leave a Comment