നായ കുരച്ചതിന്റെ പേരിൽ മൂന്ന് അതിഥി തൊഴിലാളികൾ ചേർന്ന് കഴിഞ്ഞ ദിവസം കൊച്ചിയിൽ വിനോദ് എന്നയാളെ തല്ലി കൊ ന്നിട്ടുണ്ട്. ഈ സംഭവം വലിയ ചർച്ചയായിട്ടില്ല കാരണം നായ കുരച്ചത് കൊണ്ടല്ലേ അയാളെ തല്ലി കൊ ന്നത് അത് അയാൾക്ക് വേണമെന്ന അർഥത്തിൽ ചില കമന്റുകൾ കണ്ടു.

ഒരു കാരണവുമില്ലാതെ ആർക്കും ആരെയും കൊ ല്ലാമെന്ന അവസ്ഥയിലേക്ക് മനുഷ്യന്റെ സ്വഭാവം അധപധിച്ചു .ജാക്ക് എന്ന നായ തന്റെ യജമാനെനെ അവസാന യാത്രയയപ്പ് നൽകുന്നു.

ഈ വിഷയത്തിൽ പലരും സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ് ,ആദരാഞ്ജലികൾ വിനോദ് ..ശുഭദിനം എന്നോ ..ഗുഡ്മോർണിംഗ്‌ എന്നോ ..നമസ്ക്കാരം എന്നോ പറയാൻ സാധിക്കുന്നില്ല ..നമ്മുടെ കേരളത്തിൽ എന്താണ് സംഭവിക്കുന്നത് ..ടിക്കറ്റ് ചോദിച്ചതിന്റെ പേരിൽ ടി ടി യെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊ ല്ലുക ..പട്ടി ഒന്ന് കുരച്ചാൽ അതിന്റെ പേരിൽ ജഡ്ജിന്റെ ഡ്രൈവറായിരുന്ന ആളെ അടിച്ചും ഇടിച്ചും കൊ ല്ലുക .കഴിഞ്ഞ ദിവസം കോതമംഗലത്തിനടുത്തു ഒരു അമ്മയെ കൊ ല്ലുക ..

ഇപ്പോൾ കേരളത്തിലെ ആളുകളുടെ ജീവന്റെ വില തീരുമാനിക്കുന്നത് അന്യ സംസ്ഥാന തൊഴിലാളികൾ ആണോ ..കുറച്ചുനാളുകൾ മുന്നേ ആലുവയിൽ പിഞ്ചു കുഞ്ഞിന് നേരെ നടന്ന ക്രൂരമായആക്രമണം ഇപ്പോളും മനസ്സിൽ നിന്ന് പോകുന്നില്ല ..ഓരോ ജീവനും മറ്റുള്ളവരുടെ അനാസ്ഥയിൽ പൊലിയുമ്പോൾ ..ആ കുടുംബത്തിൽ ജീവിച്ചിരിക്കുന്ന ,ജീവശ്ചവങള്‍ ആയി മാറുന്ന ചിലർ ഉണ്ടാവും ..അവരെ അമ്മയെന്നോ ,ഭാര്യയെന്നോ ,മക്കളെന്നോ ,അച്ഛനെന്നോ പേരിട്ടു വിളിക്കാം ..

അനുശോചങ്ങളുടെയും ..ആദരാഞ്ജലികളുടെയും കാലം കഴിഞ്ഞാൽ ..ഇതും എല്ലാരും മറക്കും ..നെഞ്ചിൽ ഉമിത്തീയായി ഈ ഓർമകളും പേറി ജീവിക്കുന്നവരുടെ ജീവിതം ..അതാണ് ശരിക്കും ജീവിതം,ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിൽ അന്യ സംസ്ഥാന തൊഴിലാളി.. സോറി അതിഥി തൊഴിലാളി എന്ന ക്രിമിനൽ തൊഴിലാളി ട്രെയിൻ ടിക്കറ്റ് എക്സാമിനർ ആയ വിനോദ് സാറിനെ ട്രയിനിൽ നിന്ന് തള്ളി ഇട്ടു കൊ ല പെടുത്തി.. അതിഥി തൊഴിലാളികൾ എന്ന പേരിൽ ഇവിടെ വരുന്ന ഭൂരിഭാഗം ആളുകളും ക്രിമിനൽ പശ്ചാത്തലമുള്ള ആളുകൾ ആണ്. അവരെ തീറ്റി പോറ്റുന്ന തിരക്കിൽ ആണ് ഇവിടെ ഉള്ള.

ഊ……യ രാഷ്ട്രീയ – ഭരണ സംവിധാനം.. അന്യ സംസ്ഥാനത്ത് നിന്ന് ഇവിടെ വന്നു ജോലി എടുക്കുന്ന ആളുകൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഉള്ളവ സമർപ്പിക്കാൻ പറഞ്ഞിട്ടുണ്ടോ? അതോ വോട്ട് ഉണ്ടാക്കാൻ മാത്രം ആണോ, അതോ രാഷ്ട്രീയ കാരുടെ കൂലി കൊട്ടേഷൻ ടീം ആണോ ഈ അന്യ സംസ്ഥാന തൊഴിലാളികൾ, അതോ വ്യാജ മദ്യം, പുകയില, മയക്ക് മരുന്ന് മാഫിയ ഇവർക്ക് ഒക്കെ ബിസിനസ് ഉണ്ടാക്കി കൊടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ ഇവിടെ നിന്ന് അകറ്റാൻ ഉള്ള തീരുമാനം എടുത്താൽ മാഫിയ കാര് തരുന്ന നക്കാ പിച്ച നഷ്ടം ആകും എന്ന് ഓർത്ത് ആണോ എന്തോ ആരും ഇവരുടെ കാര്യത്തിൽ വലിയ രീതിയിൽ പ്രതികരിക്കുന്നത് കണ്ടിട്ടില്ല..


Leave a Reply