അഞ്ജു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,ടിക്കറ്റ് ചോദിച്ചതിന്റെ പകയിൽ മലയാളി TTE വിനോദിനെ ഓടുന്ന ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊ ലപ്പെടുത്തി ഒഡീഷ സ്വദേശിയായ ഭിന്നശേഷിക്കാരൻ 😪😪എന്തൊരു ലോകം 😪,

ഇടത് സർക്കാരിന്റെ ഭാഷയിലെ ഈ അതിഥികൾ ശരിക്കും മലയാളികളുടെ കാലനായി മാറുന്നുണ്ടോ? ഇന്നലെ ജഡ്ജിയുടെ ഡ്രൈവർ ആയ മലയാളി യുവാവിനെ കൊ ന്നത് നാല് അതിഥി തൊഴിലാളികൾ. അതും നിസ്സാര കാര്യത്തിന്.!! ഇപ്പോൾ പിടിയിലായ രജനികാന്ത എന്ന പ്രതിയും മദ്യലഹരിയിൽ ട്രെയിനിൽ ,

സഞ്ചരിക്കുകയായിരുന്നു. ഇവിടെ പൗരന്മാരുടെ ജീവന് ഒരു സുരക്ഷയും ഇല്ല 😪😪😪അതിഥികൾ അടിയന്തിരം കുറിക്കാൻ വരുന്ന അന്തകന്മാർ ആയി മാറുന്ന കേരളം 😪എന്നാണ് അഞ്ജു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .ഈ പോസ്റ്റിനു താഴെ പലരും കുറിച്ചത് ഇങ്ങനെയാണ്, പ്രതികരിക്കരുത്.. അഥിതികൾ ആണ്.. ഫോൺ വരെ പിടിച്ചെടുത്തു മ്യൂസിക് തൊഴുത്തിൽ കൊണ്ട് വെക്കും,അതിഥി തൊഴിലാളി ആണ്…. കേരളത്തിൽ അവരാണ് എല്ലാം….

മലയാളിയുടെ പ്രെഹസന മനോഭാവത്തിന്റെ അനന്തര ഫലങ്ങൾ,ഇന്ത്യയിൽ, ഇന്ത്യക്കാർക്ക് അവർ തിരഞ്ഞെടുക്കുന്നിടത്ത് ജോലി ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. തൊഴിൽ ലഭിക്കുന്നതിനായി എത്ര കേരളീയർ സംസ്ഥാനം വിടുന്നു? പിന്നെ, ആരെയെങ്കിലും കൊന്നാൽ അവർക്ക് അനന്തരഫലങ്ങൾ നേരിടേണ്ടിവരും. കേരളത്തിൽ കൊ ലപാതകങ്ങൾ ഏറെയാണ്. ഭക്ഷണം മോഷ്ടിച്ചന്നു ആരോപിച്ചു ആൾക്കൂട്ടം ഒരാളെ അടിച്ചു കൊന്നു, കൂടത്തായി കൊ ലപാതക പരമ്പര, നമ്മുടെ നാട്ടിൽ നടന്ന നരബലി,

അടുത്തിടെ ക്യാമ്പസ്സിൽ നടന്ന റാഗിങ്ങും അതിനെത്തുടർന്നുണ്ടായ മര ണം/കൊ ലപാതകം. ഇതൊക്കെ ചെയ്തത് അന്യ സംസ്ഥാന തൊഴിലാളികല്ല. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം; മലയാളി ആയാലും അന്യ സംസ്ഥാനക്കാർ ആയാലും.ഭാവിയിൽ ഇവിടെ തന്നെ വോട്ടവകാശം കൊടുത്ത് കൂടെ നിർത്താനുള്ള പോരാട്ടത്തിലാണ് … കുത്തിത്തിരുപ്പ് ഉണ്ടാക്കരുത് … പ്ലീസ് …


Leave a Reply