എസ്എഫ്‌ഐ നേതാവ് എം. അഭിമന്യു കൊ ലപാതക കേസിലെ രേഖകൾ കാണാനില്ല. എറണാകുളം സെൻട്രൽ പോലീസ് എറണാകുളം സെക്ഷൻസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് കാണാതെ പോയത്. കുറ്റപത്രം അടക്കമുള്ള രേഖകളാണ് വിചാരണ തുടങ്ങാനിരിക്കെ നഷ്ടപ്പെട്ടിരിക്കുന്നത്.

രേഖകൾ നഷ്ടമായ വിവരം സെക്ഷൻസ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2018 സെപ്റ്റംബർ 26 നാണ് കുറ്റപത്രം സമർപ്പിച്ചത്.ഈ വിഷയത്തോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരാടി .ഹരീഷ് പേരാടി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,

അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കിൽ സിദ്ധാർത്ഥിന്റെ കാര്യം കട്ടപൊക…തിരഞ്ഞെടുപ്പ്,വോട്ട് രാഷ്ട്രീയം,അധികാരം..അതിനിടയിൽ സാഹചര്യങ്ങൾക്കനുസരിച്ച് പല രേഖകളും മുങ്ങുകയും പൊന്തുകയും ചെയ്യുന്നു…ജനാധിപത്യം കൈയ്യിൽ പുരളുന്ന വെറും മഷി മാത്രമാവുന്നു…ജീവൻ നഷ്ടപ്പെട്ടവനും അവന്റെ കുടുംബത്തിനും കൂറെ സ്വപ്നങ്ങളും യാഥാർത്ഥ്യവും നഷ്ടമാവുന്നു…ദുരന്ത കേരളം.എന്നാണ് ഹരീഷ് പേരാടി തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .ഈ വിഷയത്തിൽ പലരും സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ് ,

അഭിമന്യുവിനെ കൊ ല ചെയ്തവരെ ശിക്ഷിക്കണമെന്ന ആഗ്രഹം എസ് എഫ് ഐ ക്കു പോലും ഉണ്ടാവില്ല. രണ്ടു കൂട്ടരും തമ്മിലുള്ള ഇരിപ്പു വശം അങ്ങനാണ്,ഈ കേസ് നടത്തണമെന്ന് ആർഷോക്ക് പോലും താൽപര്യമില്ല ഇവനൊന്നും SFI അല്ലല്ലോ PFI അല്ലേ .സി പി എം അംഗങ്ങളായ കോടതി ഉദ്യോഗസ്ഥർ തന്നയാവും അടിച്ചുമാറ്റി മുക്കിയത് “അന്തർധാര”. ആ പാവം അച്ഛനും അമ്മക്കും മിടുക്കനായ മകനെ നഷ്ടപ്പെട്ടു.സ്വാഭാവികം.. ഓർത്തുള്ളൂ ഇങ്ങനെ യൊരു ന്യൂസ്‌ വരുമെന്ന്…ലോസിനെ കുറിച്ചൊരു അന്വേഷണം ഉണ്ടായാൽ ആരും അവടെ ഉണ്ടായവർ കാണില്ല, camera wrking അല്ല.. ഇതായിരിക്കും മറുപടി ,കാണാതായത് എന്ന് പറയരുത്. നശിപ്പിച്ചു എന്ന് പറയു. സെകർട്ടിയെട്ടിൽ തീ പിടിച്ച പോലെ തെളിവ്. നശിപ്പിക്കൽ തന്നെ കാണാതായത്.

എന്ന് കേരളത്തിലെ. അരി ആഹാരം കഴിക്കുന്നവർ ആരും വിശ്വസിക്കില്ല,സ്വഭാവികം പച്ച വെളിച്ചം ഇതിനെ ആണ് പറയുന്നത് പകൽ കമ്മി രാത്രിയിൽ sdp അത് കൊണ്ടു ആണ് അഭിമന്യു കൊ ല്ലപ്പെട്ടതിന്റ രേഖകൾ അടിച്ചു മാറ്റിയത്,പാർട്ടിയുടെ കൊടി പിടിച്ച് നടന്ന സഖാവിനെ പാർട്ടി പാലൂട്ടുന്ന തീവ്രവാദികൾ കുത്തിക്കൊന്നു.Sfi യുടെ വീരവാദവും വില്ലാളിത്തരവും തിരിച്ചടിയും എല്ലാം നാലായി മടക്കി പെട്ടിയിൽ വെച്ച് പഞ്ചപ്പാവങ്ങൾ ആയി.2 വർഷമായിട്ടും വിചാരണ പോലും തുടങ്ങിയിട്ടില്ല. ഇപ്പൊ കേസുമില്ല, രേഖയുമില്ല. !!!
ഈ വാഴകളാണ് സിദ്ധാർത്ഥിന് നീതി നടപ്പാക്കാൻ പോകുന്നത്.


Leave a Reply