ഹരീഷ് പേരാടി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,പഠിക്കാൻ മിടുക്കാനായിരുന്നു സിദ്ധാർത്ഥ്..ഫോട്ടോഗ്രാഫിയിലും കഴിവ് തെളിയിച്ചു…പക്ഷെ പഠിക്കുന്ന കോളേജിലെ രാഷ്ട്രിയ മേലാളൻമാരോട് അവൻ അഭിപ്രായ വിത്യാസങ്ങൾ വെച്ച് പുലർത്തി…
ഉടുത്തുണിയഴിപ്പിച്ച് കെട്ടിയിട്ട് ക്രൂ രമായ മർദ്ധനത്തിനിരയാക്കി അവർ അവനെ മര ണത്തിലേക്ക് നടത്തിച്ചു…ഉത്തരേന്ത്യയിൽ അല്ല സാച്ചര കേരളത്തിൽ..സ്വപ്ന സുന്ദരമായ രാഷ്ട്രിയ സംസ്ക്കാരം വഴിനീളെ നിറഞ്ഞ് തുളുമ്പുന്ന കേരളത്തിൽ..ആരും മിണ്ടരുത്…
ഒരു സാംസ്കാരിക നായകളും കുരക്കരുത്…തിരഞ്ഞെടുപ്പാണ് വരുന്നത്…അച്ചടക്കം പാലിക്കുക… സ്വാതന്ത്ര്യം..ജനാധിപത്യം..സോഷ്യലിസം..എന്ന മുദ്രാവാക്യം ഇതൊക്കെ കെട്ടടങ്ങുന്നതുവരെ തൽക്കാലം ആരും വിളിക്കണ്ട…രാഷ്ട്രീയ കൊ ലപാതകികൾക്ക് തൂക്ക് കയറൊന്നുമില്ലല്ലോ…ജീവപരന്ത്യമല്ലേ …”ന്നാ മ്മക്ക് അങ്ങട്ട് ഇറങ്ങല്ലേ”…സിദ്ധാർത്ഥ്..കേരളത്തിൽ ജനിച്ചതിന് ഒരു മലയാളി എന്ന നിലയിൽ മാപ്പ്.എന്നാണ് ഹരീഷ് പേരാടി തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .ഈ പോസ്റ്റിനു താഴെ പലരും കുറിച്ചത് ഇങ്ങനെയാണ് ,ക്രൂ രമായി മർ ദിക്കുന്നത് കണ്ടു ,
എന്ന് പറയുന്നത് 130 പേര് ഒരാളുപോലും മനുഷ്യത്വം ഇല്ലാത്തവരോ അല്ലെങ്കിൽ അത്രത്തോളം ഭീകരാറാണോ ഈ അക്രമം അഴിച്ചു വിട്ടവർ, അപചയം പ്രബുദ്ധ കേരളമേ തല കുനിക്കുന്നു ,”ഒരു പട്ടിയെ കൊ ന്നാൽ ചോദ്യം ചെയ്യുന്ന നാട്ടിൽ ഒരു മനുഷ്യനെ കൊ ന്നാൽ ഒരു പട്ടിയും ചോദിക്കാനില്ലാത്ത നാട്ടിൽ നമ്മളൊക്കെ ജനിച്ചു പോയതിന് ….മാപ്പ് ….ഇവിടെ ഇനി ഒരു സിദ്ധാർത്ഥും ഉണ്ടാകാൻ പാടില്ല. ദാ രുണ അന്ത്യം അവന് സമ്മാനിച്ചത് ഏത് കൊമ്പത്തുള്ളവരാണെങ്കിലും ശരി അവൻമാരെ വെളിച്ചത്ത് കൊണ്ടുവന്ന് ന ഗ്നരാക്കി നിർത്തി കടുത്ത ശിക്ഷ നൽകണം …..
ഏറ്റവും കുറഞ്ഞ പക്ഷം ഇതെങ്കിലും ചെയ്യണം,ഇതിൽ ഏറ്റവും കൂടുതൽ പേരുകൾ ഉള്ളത് ഏത് വിഭാഗത്തിൽ ഉള്ളവരാണ് എന്നുള്ളത് നോക്കണം കുഞ്ഞാടുകൾ ആണ് കൂടുതലും എന്ത് കൊണ്ട് പൂഞ്ഞാറിൽ മാത്രം ഇല്ലാത്ത കേസിൽ സങ്കികളും കൃസങ്കികളും ചാനലുകളും ഉറിഞ്ഞു തുള്ളിയപ്പോൾ ഈ കേസിൽ പെട്ടവരുടെ ജാതകം നോക്കാത്തത് കേരളം അത് പറയില്ല കാരണം കേരളം ചിലർക്ക് മാത്രം ഉള്ളതാണ്,അഭിമന്യുവിനെ കൊ ന്നതും ഈ ഭീകരെന്മാരാണ്.അർദ്ധ രാത്രി പന്ത്രണ്ടു മണിക്ക് അഭിമന്യുവിനെ (200km ദൂരത്തു നിന്നു) വിളിച്ചു വരുത്യ സിപിഎം നേതാവ് ആരാണെന്നും cctv മറച്ചു വെക്കുന്നത് ആരെ സഹായിക്കാനാണെന്നും വെളിച്ചതുകൊണ്ടു വരേണ്ടതുണ്ട്.
Leave a Reply
You must be logged in to post a comment.